ട്രെയിനില്‍ നിന്ന് ചാടിയിറങ്ങിയ യുവതി വന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സംഭവം കണ്ടു കൊണ്ടു നിന്ന പോലീസുകാരനാണ് ട്രെയിനില്‍ നിന്ന് ചാടിയിറങ്ങിയ യുവതിയെ രക്ഷിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ ബോളിവുഡ് താരം അക്ഷയ് കുമാര്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വൈറലായത്.
എന്നാല്‍, ഏത് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന്നതെന്ന് വ്യക്തമല്ല. യുവതിയെ രക്ഷിച്ച ലൊണാവാല സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ പവാന്‍ ടയ്ഡെയെയ്ക്ക് പോസ്റ്റില്‍ അഭിനന്ദന പ്രവാഹമാണ്.
https://twitter.com/akshaykumar/status/780347981929209856
Discussion about this post