ഡല്‍ഹി: അതിര്‍ത്തിയില്‍ രാജ്യത്തിനായി കാവല്‍ നില്ക്കുന്ന ധീര ജവാന്മാര്ക്ക് ദീപാവലി സന്ദേശം അയക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിന് വിപുലമായ പ്രതികരണം. പ്രമുഖരടക്കം പത്ത ലക്ഷത്തോളം പേരാണ് സൈനികര്‍ക്ക് സന്ദേശം അയച്ച് കൊണ്ടുള്ള സോഷ്യല്‍ മീഡിയ ഹാഷ് ടാഗിന് കീഴേ അണി നിരന്നത്. രാഷ്ട്രീയ സിനിമ, കായിക രംഗത്തുള്ള പ്രമുഖര്‍ തങ്ങളുടെ ആശംസകള്‍ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നിരവധി സന്ദേശങ്ങള്‍ റീ ട്വീറ്റ് ചെയ്തിട്ടുണ്ട്.
#Sandesh2Soldiers എന്ന ഹാഷ് ടാഗില്‍ വിദ്യാര്‍ത്ഥികളുള്‍പ്പടെ സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ അണി നിരന്നു.
ബോളി വുഡ് താരങ്ങളായ സല്മാന് ഖാന് അമീര്ഖാന്, അക്ഷയ്് കുമാര്‍, അനുപം ഖേര്‍ എന്നിവരും ക്രിക്കറ്റ് താരങ്ങളായ സച്ചിന് ടെണ്ടുല്‍ക്കര്‍, വിരാട് കൊഹ് ലി, തുടങ്ങിയവപും സന്ദേശം അയച്ചു.
ചില സന്ദേശങ്ങള്‍-
"Kisi Bhi Fauji Ko Dekho,Toh Ek Salute Thoko".Your wishes can bring a smile to a Soldier this Diwali.
Send ur #Sandesh2Soldiers via mygov.in pic.twitter.com/lGsK6hFqwB— Virender Sehwag (@virendersehwag) October 25, 2016
https://twitter.com/YUVSTRONG12/status/791923814359715840?ref_src=twsrc%5Etfw
Whenever you see a jawan, salute them. We get to celebrate festivals & live in peace because of them. Jai Hind 🇮🇳🇮🇳 #Sandesh2Soldiers pic.twitter.com/ncdZZ9qy9D
— Virat Kohli (@imVkohli) October 27, 2016
This Diwali,pls light a lamp for our soldiers &Martyrs.
Offer them a seat while in a bus or train.#Sandesh2Soldiers pic.twitter.com/WbDH97FGmv— Mohammad Kaif (@MohammadKaif) October 27, 2016
Thanks to PM @narendramodi s #Sandesh2Soldiers we can send our greetings to our soldiers: https://t.co/dVTys6sofd Happy Diwali! pic.twitter.com/Tq7wD7v8PX
— Rajeev Chandrasekhar 🇮🇳(Modiyude Kutumbam) (@Rajeev_GoI) October 27, 2016
#Sandesh2Soldiers Country is and will always be grateful to our soldiers. #HappyDiwali pic.twitter.com/1rRqCMU23Z
— Prakash Javadekar (Modi Ka Parivar) (@PrakashJavdekar) October 27, 2016
Our #Sandesh2Soldiers from Maharashtra !
This #Diwali joining Hon @narendramodi ji & entire nation to salute our soldiers, our pride.. pic.twitter.com/CD4UpLwds9— Devendra Fadnavis (Modi Ka Parivar) (@Dev_Fadnavis) October 27, 2016
Discussion about this post