ഭോപ്പാല്‍: ജയില്‍ വാര്‍ഡനെ വധിച്ച ശേഷം ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സിമി പ്രവര്‍ത്തകരില്‍ വാഗമണ്‍ സിമി ക്യാമ്പ് കേസിലെ പ്രതിയും. ഗുഡു എന്ന മെഹബൂബ് ആണ് മരിച്ചത്.
സിമി ക്യാമ്പ് കേസിലെ 31-ാം പ്രതിയാണ് മെഹബൂബ്. ഇയാള്‍ മരിച്ചതായി മധ്യപ്രദേശ് പോലീസ് സ്ഥിരീകരിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
Discussion about this post