ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക് പ്രകോപനത്തിനെതിരെ ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം. ഇന്ത്യന്‍ സേനയുടെ മുന്നേറ്റത്തില്‍ 14 പാക് പോസ്റ്റുകള്‍ തകര്‍ന്നു. രണ്ട് പാക് റേഞ്ചേഴ്സ് ഭടന്മാര് കൊല്ലപ്പെട്ടിട്ടുണ്ട്.
ശക്തമായ തിരിച്ചടിയാണ് അതിര്‍ത്തിയില്‍ ഇന്ത്യ നല്രുന്നത് . ഉച്ചയക്ക് ശേഷം ആര്മിയ മേഖലയിലാണ് ഇന്ത്യ തിരിച്ചടി നല്‍കിയത്. സൈന്യത്തിന്റെ മുന്നേറ്റം തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post