ശ്രീനഗര്‍: നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന് സൈനികര്‍ നടത്തിയ വെടിവെയ്പില്‍ പരുക്കേറ്റ ഇന്ത്യന്‍ സൈനികന് മരിച്ചു. ഉത്തര കശ്മീരിലെ കുപ് വാര ജില്ലയിലെ കെറാന്‍ സെക്ടറിലുണ്ടായ പാക് വെടിവെടിയ്പില് പരുക്കേറ്റ ഹര്‍ഷിദ് ബദരിയ്യ എന്ന സൈനികനാണ് മരിച്ചത്.
കെറാന്‍ സെക്ടറില്‍ ഇന്ന് പുലര്‍ച്ചെയാണ് പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.
Discussion about this post