Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

തിരക്കില്ലാത്ത സീസണുകളില്‍ അടിസ്ഥാന ടിക്കറ്റ് നിരക്കില്‍ ഇളവ് വരുത്താനൊരുങ്ങി റെയില്‍വേ

by Brave India Desk
Nov 18, 2016, 10:14 am IST
in India
Share on FacebookTweetWhatsAppTelegram

duronto

ഡല്‍ഹി: തിരക്കില്ലാത്ത സീസണുകളില്‍ അടിസ്ഥാന ടിക്കറ്റ് നിരക്കില്‍ റെയില്‍വേ ഇളവ് വരുത്തുന്നു. ശതാബ്ദി, രാജധാനി, തുരന്തോ തീവണ്ടികളിലാണ് അടിസ്ഥാന നിരക്കില്‍ ഇളവ് വരുത്തി ടിക്കറ്റ് റിസര്‍വേഷന്‍ അനുവദിക്കുക. ബര്‍ത്തുകള്‍ കാലിയായി വണ്ടി ഓടാതിരിക്കാനാണ് റെയില്‍വേയുടെ ഈ തീരുമാനം.

Stories you may like

24 മണിക്കൂറിനുള്ളിൽ 8 നഗരങ്ങളിലായി 10 എൻകൗണ്ടറുകൾ ; യുപിയിൽ ഓപ്പറേഷൻ ലാംഗ്ഡയുമായി യോഗി സർക്കാർ

ഇറാനിൽ മൂന്ന് ഇന്ത്യൻ പൗരൻമാരെ കാണാനില്ല; കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ടെഹ്റാനോട് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

തിരക്കനുസരിച്ച് നിരക്ക് വര്‍ധിപ്പിക്കാന്‍ ഈയിടെ റെയില്‍വേ തീരുമാനിച്ചിരുന്നു. ഇതേതുടര്‍ന്ന് ദീര്‍ഘദൂര യാത്രക്കാര്‍ വിമാനത്തേയും ഹ്രസ്വദൂരയാത്രക്കാര്‍ ബസിനെയും ആശ്രയിക്കാന്‍ തുടങ്ങിയതോടെയാണ് റെയില്‍വേ ഇത്തരത്തിലുള്ള ഒരു തീരുമാനത്തിലേക്കെത്തിയത്. യാത്രയ്ക്ക് ഒന്നോ രണ്ടോ ദിവസം മുമ്പ് വരെ റിസര്‍വേഷന്‍ പൂര്‍ണമായിട്ടില്ലെങ്കിലാണ് നിരക്കില്‍ ഇളവ് നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

ആവശ്യക്കാരുടെ തിരക്കേറുന്നതിനനുസരിച്ച് ഈയിടെയാണ് റെയില്‍വേ നിരക്ക് കൂട്ടാന്‍ തീരുമാനിച്ചത്.

Tags: railwayticket
ShareTweetSendShare

Latest stories from this section

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

Discussion about this post

Latest News

ഹമാസ് തലവനെയും പിൻഗാമിയെയും വധിച്ച് ഇസ്രായേൽ സോന; സ്ഥിരീകരിച്ച് നെതന്യാഹു

24 മണിക്കൂറിനുള്ളിൽ 8 നഗരങ്ങളിലായി 10 എൻകൗണ്ടറുകൾ ; യുപിയിൽ ഓപ്പറേഷൻ ലാംഗ്ഡയുമായി യോഗി സർക്കാർ

ഇറാനിൽ എത്തിയ മൂന്ന് ഇന്ത്യൻ പൗരന്മാരെ കാണാതായതായി പരാതി ; അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

ഇറാനിൽ മൂന്ന് ഇന്ത്യൻ പൗരൻമാരെ കാണാനില്ല; കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ടെഹ്റാനോട് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

രണ്ട് ദിവസം പെരുമഴയാണേ..നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies