പുതുക്കാട്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരി വയലൂര് മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ചൊവ്വാഴ്ച രാവിലെ 8.30 ഓടെ എത്തിയ ബിനീഷ് പ്രത്യേക പൂജയും നടത്തിയാണ് മടങ്ങിയതെന്ന് ജന്മഭൂമി ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്ഷേത്രത്തില്‍ നടന്നുകൊണ്ടിരിക്കുന്ന മഹാരുദ്രാഭിഷേകത്തിന്റെയും യജുര്‍വ്വേദ ലക്ഷാര്‍ച്ചനയുടെയും ഭാഗമായാണ് ബിനീഷ് ക്ഷേത്രദര്‍ശനം നടത്തിയത്.
Discussion about this post