ഇംഗ്ലണ്ടിനെതിരെ ട്രിപ്പിള്‍ സെഞ്ച്വറി നേടി ചരിത്രം കുറിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരം കരുണ്‍ നായര്‍ക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലും ഫേസ്ബുക്കിലുമാണ് മോദി അഭിനന്ദനം അറിയിച്ചത്. ചരിത്രം കുറിച്ച ട്രിപ്പിള്‍ സെഞ്ച്വറിയ്ക്ക് അഭിനന്ദമെന്നായിരുന്നു മോദിയുടെ അഭിനന്ദനം.
കരുണിന് ട്രിപ്പിള്‍ സെഞ്ച്വറി ക്ലബിലേക്ക് സ്വാഗതമെന്ന് മുന്‍ ഇന്ത്യന്‍ താകം വീരേന്ദ്ര സേവാംഗ്്. നേരത്തെ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ഏക ഇന്ത്യക്കാരനാണ് സേവാംഗ്. പുറത്താകാതെ 303 റണ്‍സാണ് ചെന്നൈ ടെസ്റ്റില്‍ കരുണ്‍ നായര്‍ നേടിയത്.
[fb_pe url=”https://www.facebook.com/narendramodi/posts/10158023141305165″ bottom=”30″]
Discussion about this post