ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കലിന് കേരളം നല്കിയ പിന്തുണയില്‍ നന്ദി അറിയിച്ച് കേന്ദ്രമന്ത്രി പിയുഷ് ഗോയല്‍. നോട്ട് അസാധുവാക്കല്‍ നടപടിയെ കേരളീയര്‍ സ്വീകരിച്ചതായും കേന്ദ്ര മന്ത്രി പറഞ്ഞു.
കേരളത്തില്‍ വലിയൊരു വിഭാഗം ജനങ്ങളും ഡിജിറ്റല്‍ പണമിടപാടിലേക്ക് മാറി. ഈ മാറ്റത്തോടു നന്ദി പറയുന്നതായും മന്ത്രി അറിയിച്ചു.
Discussion about this post