തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദനെതിരേ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി പ്രതികരിച്ചു. അഞ്ചേരി ബേബി വധക്കേസില്‍ വി.എസിന് പങ്കുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ല. സംഭവം നടക്കുമ്പോള്‍ വി.എസ് സംസ്ഥാന സെക്രട്ടറിയായിരുന്നു. അത് സത്യമാണ്.
അല്ലാതെ ഇടുക്കിയില്‍ നടന്ന സംഭവത്തില്‍ വി.എസിന്റെ പേര് താന്‍ പറഞ്ഞുവെന്ന പ്രചരണം തെറ്റാണെന്നും എം.എം.മണി പറഞ്ഞു.
Discussion about this post