തിരുവനന്തപുരം: തിരുവനന്തപുരത്ത ഉണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇന്ന് പുലര്‍ച്ചെ വെഞ്ഞാറമൂട്ടിലായിരുന്നു സംഭവം. പുതുവത്സര ആഘോഷത്തിനിടെയായിരുന്നു അക്രമം അരങ്ങേറിയത്.
ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് പോലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Discussion about this post