ഡല്‍ഹി: നിലവിലെ മുഴുവന്‍ ബാങ്ക് അക്കൗണ്ടുകള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കണമെന്ന് കേന്ദ്രധനമന്ത്രാലയം. ഫെബ്രുവരി 28 നുള്ളില്‍ പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ധനമന്ത്രാലയം നിര്‍ദേശം നല്കി.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post