Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

സിപിഎം അക്രമണവിരുദ്ധ കൂട്ടായ്മയിലേക്ക് എം.ടിയേയും കമലിനെയും ക്ഷണിക്കാന്‍ ബിജെപി തന്ത്രം: പങ്കെടുത്താലും ഇല്ലെങ്കിലും വിഷയം ചര്‍ച്ചയാക്കും

by Brave India Desk
Jan 19, 2017, 03:02 pm IST
in Kerala, Entertainment
Share on FacebookTweetWhatsAppTelegram

സിപിഐഎം നടത്തുന്ന അക്രമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധക്കൂട്ടായ്മയിലേക്കു സാഹത്യകാരന്‍ എംടി വാസുദേവന്‍ നായരേയും സംവിധായകന്‍ കമലിനെയും ക്ഷണിക്കുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം. കേരളത്തില്‍ വളര്‍ന്നുവരുന്ന സിപിഐഎം അക്രമങ്ങളെ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാണിക്കുക എന്ന ലക്ഷ്യത്തോടെയാണു ബിജെപിയുടെ നേതൃത്വത്തില്‍ സാംസ്‌കാരിക സദസ്സ് സംഘടിപ്പിക്കുന്നതെന്നു ബിജെപി സംസ്ഥാന കമ്മിറ്റി അംഗമായ എംഎസ് കുമാര്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

‘പാലക്കാട് കഞ്ചിക്കോട്ട് വീട്ടമ്മയായ വിമല പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ബിജെപി ഒരു പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചിട്ടുണ്ട്. സാംസ്‌കാരിക നായകരേയും സാഹത്യകാരന്‍മാരേയും പ്രതിഷേധപരിപാടയിലേക്കു ക്ഷണിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എല്ലാവരേയും ക്ഷണിക്കുന്ന കൂട്ടത്തില്‍ ഒരുപക്ഷേ എംടിക്കും കമലിനും ക്ഷണമുണ്ടാകും. അതില്‍ക്കവിഞ്ഞുള്ള ഒരു നീക്കവും ബിജെപിയുടെ ഭാഗത്തുനിന്നുമില്ല’ എംഎസ് കുമാര്‍ പറഞ്ഞു.

എംടി വാസുദേവന്‍ നായരുടെയും കമലിന്റെയും വീടുകളില്‍ പോയി ക്ഷണിക്കണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ എംടിയേയും കമലിനെയും മാത്രമായിട്ടല്ല, സംസ്ഥാനത്തെ എല്ലാ സാഹിത്യ പ്രവര്‍ത്തകരെയും ക്ഷണിക്കുന്ന കൂട്ടത്തില്‍ ഇവര്‍ക്കും ക്ഷണമുണ്ടാകുമെന്ന് എംഎസ് കുമാര്‍ പറഞ്ഞു.

Tags: BJPcpimkamalm t vasudevan nair
ShareTweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies