തിരുവനന്തപുരം: രണ്ടാഴ്ച്ചയായി ചാനലുകളില്‍ ഏറെ ചര്‍ച്ചയായിരിക്കുന്ന വിഷയമാണ് ലോ അക്കാദമിയും ലക്ഷ്മി നായരും. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസില്‍ വാര്‍ത്ത വായിക്കുന്നതിനിടെ ലക്ഷ്മി നായരുമായി ബന്ധപ്പെട്ട് അവതാരികയ്ക്ക് പറ്റിയ അബദ്ധം നവമാധ്യമങ്ങള്‍ ആഘോഷമാക്കിയിരിക്കുകയാണ്. അവതാരിക നാക്ക് പിഴച്ചതോടെ ലക്ഷ്മി നായരെ വിശേഷിപ്പിച്ചത് ലക്ഷ്മി നാറിയെന്നു പറഞ്ഞതാണ് നവമാധ്യങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. അബദ്ധം പിണഞ്ഞ അവതാരിക ഉടന്‍ തന്നെ തിരുത്തിയെങ്കിലും ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്.
[fb_pe url=”https://www.facebook.com/kidilantrolls4u/videos/1385104491560901/” bottom=”30″]
Discussion about this post