ഡല്‍ഹി: ഡല്‍ഹിയില്‍ ഒരു കോടിയുടെ 2000 രൂപ നോട്ടുകള്‍ പിടികൂടി. മധവിവിദാറില് പോലീസ് നടത്തിയ പതിവു പരിശോധനയില്‍ ബസില്‍ കടത്തുകയായിരുന്ന നോട്ടുകളാണു പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ടു രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇവരില്‍നിന്നു 50 ലക്ഷം രൂപ വീതമാണു പിടിച്ചെടുത്തു. മീററ്റിലുള്ള ഒരു വ്യക്തിയുടെ പണമാണിതെന്നു ഇവര്‍ പോലീസിനു മൊഴി നല്‍കിയതായണ് വിവരം.
Discussion about this post