മോഹന്‍ലാല്‍ വീണ്ടും മേജര്‍ മഹാദേവനാകുന്ന മേജര്‍ രവി ചിത്രം 1971 ബിയോണ്ട് ബോര്‍ഡേഴ്സിന്റെ ജോര്‍ജ്ജിയയില്‍ നിന്നുള്ള ചിത്രീകരണ രംഗം പുറത്ത്
പ്രേക്ഷകര്‍ ആവേശത്തോടെ സ്വീകരിച്ച ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പിന്നാലെ ഇതാ ഇപ്പോള്‍ ചിത്രത്തിന്റെ ചിത്രീകരണ രംഗങ്ങളും ചര്‍ച്ചയായി കഴിഞ്ഞു. പൂജ്യം ഡിഗ്രി സെല്‍ഷ്യസാണ് ഇപ്പോള്‍ ജോര്‍ജിയയിലെ താപനില
വീഡിയൊ
[fb_pe url=”https://www.facebook.com/1971BeyondBorders.Movie/videos/296882270714693/” bottom=”30″]
Discussion about this post