തിരുവനന്തപുരം: ലോ അക്കാദമി ചെയര്മാന് സ്ഥാനത്ത് നിന്ന് രാജിവെക്കുമെന്ന പ്രഖ്യാപനത്തില്‍ ഉറച്ച് അയ്യപ്പന് പിള്ള. സമരം ഒത്ത് തീര്‍ന്നില്ലെങ്കില്‍ രാജിവെക്കുമെന്ന് ബിജെപി സമരപന്തലില്‍ നിന്ന് അയ്യപ്പന് പിള്ള പ്രഖ്യാപിച്ചിരുന്നു.
ലഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം അയ്യപ്പന് പിള്ള ആവര്‍ത്തിച്ചു.
Discussion about this post