ചെന്നൈ: എഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികലയ്ക്കെതിരെ നടന് അരവിന്ദ് സ്വാമി രംഗത്ത്. ഏകാധിപത്യ തീരുമാനങ്ങള്‍ക്ക് ഇത് രാജഭരണകാലമല്ലെന്ന് അരവിന്ദ് സ്വാമി പറഞ്ഞു. ജനങ്ങളെ ഭരിക്കുന്നവരേയല്ല, ജനങ്ങളെ സേവിക്കുന്നവരെയാണ് നമുക്ക് വേണ്ടതെന്നും അരവിന്ദ് സ്വാമി ട്വീറ്റ് ചെയ്തു.
This is not a kingdom, there are no heirs. We only want someone to SERVE the people. We don't want rulers. https://t.co/p57kNuzDlS
— arvind swami (@thearvindswami) February 9, 2017
ജനപ്രതിനിധികളെ ഫോണില്‍ വിളിച്ച് തങ്ങളുടെ ആഗ്രഹത്തെ അറിയിക്കാനും അരവിന്ദ് സ്വാമി ആവശ്യപ്പെട്ടു. ഇതിനായി തമിഴ്നാട്ടിലെ എംഎല്‍എമാരുടെ ഫോണ്‍ നമ്പറുകളും ട്വീറ്റിനൊപ്പം അരവിന്ദ് സ്വാമി കൂട്ടിച്ചേര്‍ത്തിരുന്നു.
https://twitter.com/thearvindswami/status/829526638870220800/photo/1?ref_src=twsrc%5Etfw
Discussion about this post