കശ്മീര്‍: കശ്മീരിലെ സോപിയാന്‍ ജില്ലയിലെ ബാങ്കില്‍ നിന്നും തോക്കുധാരികള്‍ മൂന്ന് ലക്ഷം രൂപ കവര്‍ന്നു. ജമ്മു കാഷ്മീര്‍ ബാങ്കിന്റെ തുര്‍ക്കിവാഗാം ബ്രാഞ്ചിലാണ് കവര്‍ച്ച നടന്നത്.
ബാങ്കിനുള്ളില്‍ കടന്ന സംഘം തോക്കുചൂണ്ടി ഭീഷണിമുഴക്കി പണം തട്ടുകയായിരുന്നു. പണം തട്ടിയ സംഘത്തിന് വേണ്ടി പോലീസ് തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
Discussion about this post