കാമുകിയോടൊപ്പം ട്രിപ്പ് പോകാൻ പണമില്ല ; 15 കാരനായ സുഹൃത്തിനെ കൊന്ന് മാല മോഷ്ടിച്ച് 21കാരൻ
ജയ്പൂർ : കാമുകിയോടൊപ്പം യാത്ര പോകാനുള്ള പണത്തിനായി സുഹൃത്തിനെ കൊന്ന യുവാവ് അറസ്റ്റിൽ. 21കാരനായ ഹർഷ് നദേരയാണ് അറസ്റ്റിൽ ആയത്. ജയ്സാൽമീറിൽ കാമുകിയോടൊപ്പം അവധി ആഘോഷിക്കുന്നതിനിടയിൽ ആയിരുന്നു ...