കൊച്ചി: ഹൈക്കോടതി നടപടികള്‍ അഭിഭാഷകര്‍ നടപടികള്‍ ബഹിഷ്ക്കരിക്കുന്നു. അലഹബാദില്‍ അഭിഭാഷകനെ പോലീസുകാരന് വെടിവച്ചു കൊലപ്പെടുത്തിയതിനെതിരായാണ് അഭിഭാഷകരുടെ പ്രതിഷേധം. സംഭവത്തില്‍ രാജ്യവ്യാപകമായി അഭിഭാഷകര്‍ കോടതികള്‍ ബഹിഷ്ക്കരിച്ചു പ്രതിഷേധിക്കുകയാണ്.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post