Brave India Desk

കെവിന്‍ കൊലക്കേസ് പ്രതിയ്ക്ക് ജയിലില്‍ ക്രൂരമര്‍ദ്ദനം; ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: കെവിന്‍ കൊലക്കേസ് പ്രതി ടിറ്റു ജെറോമിന് ജയിലില്‍ വെച്ചേറ്റ മര്‍ദ്ദനത്തില്‍ ഗുരുതര പരിക്ക്. ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതം സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ടിറ്റുവിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്....

പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള പിരിമുറുക്കത്തിൽ മോദി തീരെ അയയുന്നില്ല : യുദ്ധം അല്ല പരിഹാരമെന്ന് ഇമ്രാന്‍ ഖാന്‍

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഇപ്പോഴുള്ള പിരിമുറുക്കത്തിന് പൂര്‍ണ ഉത്തരവാദി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ടര്‍ക്കിഷ് ചാനലായ 'എ ന്യൂസി'ന് നല്‍കിയ...

കൊറോണക്ക് പിന്നാലെ പക്ഷിപ്പനിയും; പകർച്ചവ്യാധികളിൽ നട്ടം തിരിഞ്ഞ് ചൈന

കേരളമുൾപ്പെടെ ആറ് സംസ്ഥാനങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ജാഗ്രത വേണമെന്ന് കേന്ദ്രം

ഡൽഹി: കേരളമുൾപ്പെടെ ആറ് സംസ്ഥാനങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് പക്ഷിപ്പനി ബാധിച്ച് ആയിരത്തോളം പക്ഷികൾ ചത്ത സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ...

മൂക്കിലൊഴിക്കുന്ന കോവിഡ്​ വാക്​സിന്‍; നിര്‍ണായക പരീക്ഷണവുമായി ഭാരത്​ ബയോടെക്​

മൂക്കിലൊഴിക്കുന്ന കോവിഡ്​ വാക്​സിന്‍; നിര്‍ണായക പരീക്ഷണവുമായി ഭാരത്​ ബയോടെക്​

ഡല്‍ഹി: മൂക്കിലൂടെ ഒഴിക്കുന്ന കോവിഡ്​ വാക്​സിന്‍റെ പരീക്ഷണങ്ങള്‍ക്ക്​ അനുമതിതേടി ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്. അനുമതിക്കായി ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്കാണ്​ (ഡിസിജിഐ) അപേക്ഷ നല്‍കിയത്​....

സംസ്ഥാനത്ത് കാര്‍ഷിക വളര്‍ച്ച കുറഞ്ഞു, നികുതി വരുമാനം ഇടിഞ്ഞു: സാമ്പത്തീക അവലോകന റിപ്പോര്‍ട്ട്

സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയ സംഭവത്തിൽ തോമസ് ഐസക്കിന് നിയമസഭാ സമിതിയുടെ ക്ലീന്‍ ചിറ്റ്

തിരുവനന്തപുരം: സി.എ.ജി. റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന പരാതിയില്‍ ധനമന്ത്രി തോമസ് ഐസക്കിന് നിയമസഭാസമിതിയുടെ ക്ലീന്‍ ചിറ്റ്. തോമസ് ഐസക്ക് നിയമലംഘനം നടത്തിയിട്ടില്ലെന്നാണ് നിയമസഭാസമിതിയുടെ പ്രാഥമിക വിലയിരുത്തല്‍. അന്തിമ റിപ്പോര്‍ട്ട്...

കേരളത്തിന് ഇന്ന് ആശ്വാസദിനം;  സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് രണ്ട് പേർക്ക്, 36 പേര്‍ കൂടി രോഗമുക്തരായി

ഉയർന്ന് തന്നെ കൊവിഡ് നിരക്ക്; ഇന്ന് 5142 പേർക്ക് രോഗബാധ, 23 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5142 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 708, തൃശൂര്‍ 500, കോഴിക്കോട് 469, കോട്ടയം 462, പത്തനംതിട്ട 433, മലപ്പുറം 419, കൊല്ലം...

‘കേരളത്തിലെയും ബംഗാളിലെയും കാർഷിക രംഗം തകർത്ത ‘ചിലർ‘ കർഷകരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു‘; കർഷക നിയമങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി

വാക്സിൻ വിതരണ നടപടികൾ സജീവം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

ഡൽഹി: കൊവിഡ് വാക്സിൻ വിതരണ നടപടികൾ ത്വരിത ഗതിയിൽ പുരോഗമിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ മാസം പതിനൊന്നിനാണ് മുഖ്യമന്ത്രിമാരുടെ...

‘സർക്കാർ ഡോക്ടറുടെ കുറിപ്പടി ‘അന്യഗ്രഹ‘ ഭാഷയിലോ?; സോഷ്യൽ മീഡിയയിൽ ട്രോൾ മഴ, ഡിഎംഒ വിശദീകരണം തേടി

‘സർക്കാർ ഡോക്ടറുടെ കുറിപ്പടി ‘അന്യഗ്രഹ‘ ഭാഷയിലോ?; സോഷ്യൽ മീഡിയയിൽ ട്രോൾ മഴ, ഡിഎംഒ വിശദീകരണം തേടി

കൊട്ടാരക്കര: വായിക്കാനാകാത്ത വിധത്തിൽ മരുന്ന് കുറിപ്പടി എഴുതിയ സംഭവത്തിൽ സോഷ്യൽ മീഡിയയിൽ ട്രോൾ മഴ. സംഭവം വിവാദമായതോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രി സൂപ്രണ്ടിനോട് ഡി എം ഒ...

സിപിഎമ്മിനെ നിനക്കറിയില്ല നീ ജീവനോടെ പോകില്ല, കാലുവെട്ടുമെന്ന് ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്റെ ഭീഷണി: തിരഞ്ഞെടുപ്പ് ദിവസമുണ്ടായ ദുരനുഭവം വെളിപ്പെടുത്തി പ്രിസൈഡിംഗ് ഓഫീസര്‍

സിപിഎമ്മിനെ നിനക്കറിയില്ല നീ ജീവനോടെ പോകില്ല, കാലുവെട്ടുമെന്ന് ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്റെ ഭീഷണി: തിരഞ്ഞെടുപ്പ് ദിവസമുണ്ടായ ദുരനുഭവം വെളിപ്പെടുത്തി പ്രിസൈഡിംഗ് ഓഫീസര്‍

ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തില്‍ നിന്നും നേരിടേണ്ടിവന്ന ദുരനുഭവം വെളിപ്പെടുത്തികൊണ്ടുള്ള പ്രിസൈഡിംഗ് ഓഫീസറുടെ ഫേസ്ബുക്ക് കുറിപ്പ് ചര്‍ച്ചയാകുന്നു. കാസര്‍കോട് ജില്ലയിലെ ബേക്കല്‍ കോട്ടക്ക് അടുത്തുള്ള ആലക്കോട്...

തിരുവല്ലയില്‍ പിജെ കുര്യന്‍ തന്നെ ; സഭാ നേതൃത്വത്തിന്റെ പച്ചക്കൊടി, പാര്‍ട്ടിയില്‍ ധാരണ

തിരുവല്ലയില്‍ പിജെ കുര്യന്‍ തന്നെ ; സഭാ നേതൃത്വത്തിന്റെ പച്ചക്കൊടി, പാര്‍ട്ടിയില്‍ ധാരണ

പത്തനംതിട്ട: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവല്ലയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും. ഇതു സംബന്ധിച്ച്‌ പാര്‍ട്ടി നേതൃത്വത്തില്‍ ധാരണയായതായാണ് സൂചന. 2006 മുതല്‍ മാത്യു...

‘സ്വര്‍ണ്ണക്കടത്തും ഡോളര്‍ കടത്തും കിഫ്ബി തട്ടിപ്പുമാണ് സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതി, കോവിഡ് കാലത്ത് രക്ഷിച്ചത് കേന്ദ്രം’ ; കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: നിയസഭയില്‍ പിണറായി സര്‍ക്കാരിന്റെ നയപ്രഖ്യാപനം പ്രഹസനമായെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കോവിഡ് മഹാമാരിയുടെ ലോക് ഡൗണ്‍ കാലത്ത് ആരേയും പട്ടിണിക്കിടാത്ത സര്‍ക്കാരാണെന്ന പിണറായിയുടെ അവകാശവാദം...

‘അതിഥി’ തൊഴിലാളികളുടെ ക്യാമ്പിൽ കഞ്ചാവ് വളർത്തൽ: എക്സൈസ് പരിശോധന

‘അതിഥി’ തൊഴിലാളികളുടെ ക്യാമ്പിൽ കഞ്ചാവ് വളർത്തൽ: എക്സൈസ് പരിശോധന

ആലപ്പുഴ: അതിഥി തൊഴിലാളികള്‍ താമസിച്ചിരുന്ന ക്യാമ്പില്‍ നൂറനാട് എക്സൈസ് നടത്തിയ പരിശോധനയില്‍ നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടികള്‍ കണ്ടെത്തുകയുണ്ടായി. താമരക്കുളം നാലു മുക്കിന് സമീപമുള്ള അതിഥിതൊഴിലാളി ക്യാമ്പില്‍ വീടിന്...

അമേരിക്കയ്ക്ക് നാണക്കേടുണ്ടാക്കിയ ക്യാപിറ്റോൾ ആക്രമണത്തിനിടെ ഇന്ത്യൻ പതാകയുമായി നിന്ന വിൻസന്റ് സേവ്യർ കോൺഗ്രസുകാരനായ മലയാളി: ശശിതരൂരുമായും അടുപ്പം

അമേരിക്കയ്ക്ക് നാണക്കേടുണ്ടാക്കിയ ക്യാപിറ്റോൾ ആക്രമണത്തിനിടെ ഇന്ത്യൻ പതാകയുമായി നിന്ന വിൻസന്റ് സേവ്യർ കോൺഗ്രസുകാരനായ മലയാളി: ശശിതരൂരുമായും അടുപ്പം

അമേരിക്കയിലെ ക്യാപിറ്റോള്‍ പ്രക്ഷോഭത്തില്‍ ഇന്ത്യന്‍ പതാകയേന്തിയ മലയാളി മറ്റാരുമല്ല, ഡോണാള്‍ഡ് ട്രമ്പിനോട് എന്നും കൂറുള്ള വിന്‍സന്റ് പാലത്തിങ്കല്‍ എന്ന മലയാളിയാണ്. അക്രമിക്കാനല്ല, പകരം മാന്യമായ സമരത്തിനാണ് പോയതതെന്ന്...

ആരോപണങ്ങൾ ശക്തമായതോടെ നിലപാട് മാറ്റി ജഗൻ, 9 ക്ഷേത്രങ്ങളുടെ പുനര്‍നിര്‍മ്മാണം ഉടൻ

വിജയവാഡയിലെ ഒമ്പത് ക്ഷേത്രങ്ങളുടെ പുനര്‍നിര്‍മ്മാണത്തിനായി ആന്ധ്ര മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി വെള്ളിയാഴ്ച ഭൂമി പൂജ നടത്തും. സംസ്ഥാനത്തെ മുന്‍ ടിഡിപി സര്‍ക്കാരിന്റെ കാലത്താണ്...

ഗവര്‍ണറുടെ നയപ്രഖ്യാപനം ബഹിഷ്​കരിച്ച്‌​ പ്രതിപക്ഷം: കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

ഗവര്‍ണറുടെ നയപ്രഖ്യാപനം ബഹിഷ്​കരിച്ച്‌​ പ്രതിപക്ഷം: കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

തിരുവനന്തപുരം: നിയമസഭയില്‍ ഗവര്‍ണര്‍ ആരിഫ്​ മുഹമ്മദ്​ ഖാന്‍റെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്​കരിച്ച്‌​ പ്രതിപക്ഷം. തുടര്‍ന്ന്​ പ്രതിപക്ഷം സഭാകവാടത്തില്‍ കുത്തിയിരുന്ന്​ പ്രതിഷേധിക്കുകയാണ്​. ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തിനായി സഭയിലെത്തിയപ്പോള്‍ തന്നെ...

അമേരിക്കയിലെ കാപിറ്റോള്‍ പ്രക്ഷോഭത്തില്‍ ഇന്ത്യന്‍ പതാകയേന്തിയ ആൾ മലയാളി: കണ്ടെത്തി

അമേരിക്കയിലെ കാപിറ്റോള്‍ പ്രക്ഷോഭത്തില്‍ ഇന്ത്യന്‍ പതാകയേന്തിയ ആൾ മലയാളി: കണ്ടെത്തി

വാഷിംഗ്ടണ്‍: അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡന്റെ വിജയം പ്രഖ്യപിക്കവെ വാഷിംഗ്ടണിലെ കാപ്പിറ്റോള്‍ മന്ദിരത്തിന് മുന്നിലുണ്ടാക്കിയ കലാപം രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. അമേരിക്കന്‍ ജനാധിപത്യത്തിലെ കറുത്ത അധ്യായം...

ജമ്മുകശ്മീരിൽ ഭീകരരെ സൈന്യം വേരോടെ പിഴുതെറിയുന്നു : ഈ വർഷം 77 എൻകൗണ്ടറുകളിലായി കൊന്നു തള്ളിയത് 177 ഭീകരവാദികളെ

കനത്ത മഞ്ഞുവീഴ്ചയിൽ ഗർഭിണിയായ യുവതിയെ സുരക്ഷിതയായി ആശുപത്രിയിലെത്തിച്ച് സൈനികർ

കശ്മീര്‍: കനത്ത മഞ്ഞു വീഴ്ച. കാല്‍മുട്ടോളം മഞ്ഞ്. കൊടും തണുപ്പ്. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് കുപ്വാരയിലെ കരല്‍പുരയിലുള്ള സൈനികരെ തേടി വടക്കന്‍ കശ്മീരിലെ ടാങ്മാര്‍ഗ് പ്രദേശത്തെ ഗ്രാമത്തില്‍ നിന്ന്...

റോബര്‍ട്ട് വാദ്രയ്ക്ക് പുതിയ ആഗ്രഹം, പാർലമെന്റിൽ എത്തണം : മത്സരിച്ചേക്കുമെന്ന് സൂചന

റോബര്‍ട്ട് വാദ്രയ്ക്ക് പുതിയ ആഗ്രഹം, പാർലമെന്റിൽ എത്തണം : മത്സരിച്ചേക്കുമെന്ന് സൂചന

രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള ആഗ്രഹം തുറന്ന് പറഞ്ഞ് പ്രമുഖ വ്യവസായിയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാദ്ര. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തിവരികയാണ്....

ക​ള​മ​ശേ​രി മു​ന്‍ ഏ​രി​യ സെ​ക്ര​ട്ട​റി സ​ക്കീ​ര്‍ ഹു​സൈ​നെ സി​പി​എം തി​രി​ച്ചെ​ടു​ത്തു

കൊ​ച്ചി: സ​സ്പെ​ന്‍​ഷ​ന്‍ കാ​ലാ​വ​ധി ക​ഴി​ഞ്ഞ ക​ള​മ​ശേ​രി മു​ന്‍ ഏ​രി​യ സെ​ക്ര​ട്ട​റി സ​ക്കീ​ര്‍ ഹു​സൈ​നെ സി​പി​എം തി​രി​ച്ചെ​ടു​ത്തു. അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​ക്കേ​സി​ല്‍ ക​ള​മ​ശേ​രി ഏ​രി​യ സെ​ക്ര​ട്ട​റി​യും ജി​ല്ലാ ക​മ്മി​റ്റി...

ഭൂമിയുടെ ഭ്രമണത്തിന്റെ വേഗത സാധാരണയെക്കാൾ കൂടി: ഒരു ദിവസത്തില്‍ 24 മണിക്കൂറില്ലെന്ന് ഗവേഷകര്‍

ഭൂമിയുടെ ഭ്രമണത്തിന്റെ വേഗത സാധാരണയെക്കാൾ കൂടി: ഒരു ദിവസത്തില്‍ 24 മണിക്കൂറില്ലെന്ന് ഗവേഷകര്‍

മനുഷ്യര്‍ വസിക്കുന്ന ഭൂമി കറങ്ങുന്നതിന്റെ വേഗം കൂടിയതോടെ ഒാരോ ദിവസവും 24 മണിക്കൂര്‍ ചേര്‍ന്നതാണെന്ന്​ ഇനിയും പറയാനാകില്ലെന്ന്​ ശാസ്​ത്രജ്​ഞര്‍. കഴിഞ്ഞ 50 വര്‍ഷത്തിനിടെയാണ്​ ഭൂമി കറക്കത്തിെന്‍റ വേഗം...

Page 3898 of 4341 1 … 3,897 3,898 3,899 … 4,341

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist