അയ്യപ്പൻമാർക്ക് നെയ്‌തേങ്ങ ഉടയ്ക്കാൻ പോലും സൗകര്യമില്ല; തിരക്ക് പെട്ടന്ന് വന്നതെന്ന വാദം വീഴ്ച മറയ്ക്കാൻ; മനുഷ്യാവകാശ ലംഘനമെന്ന് കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: ശബരിമലയിൽ അയ്യപ്പൻമാർ അനുഭവിക്കുന്ന നരക യാതന ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും വീഴ്ചയാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ദേവസ്വം ബോർഡും സർക്കാരും അയ്യപ്പൻമാർക്ക് വേണ്ടി ഒന്നും ...













