പോലീസ്

ആശങ്കയുടെ മണിക്കൂറുകൾ; വഴിമാറിയത് ആശ്വാസത്തിന്; പ്രതികൾ കുട്ടിയെ ഉപേക്ഷിച്ചത് രക്ഷപെടാൻ മറ്റ് മാർഗമില്ലാതെ വന്നപ്പോൾ; നിർണായകമായത് രക്ഷപെട്ട സഹോദരൻ ജോനാഥൻ നൽകിയ വിവരങ്ങൾ

ആശങ്കയുടെ മണിക്കൂറുകൾ; വഴിമാറിയത് ആശ്വാസത്തിന്; പ്രതികൾ കുട്ടിയെ ഉപേക്ഷിച്ചത് രക്ഷപെടാൻ മറ്റ് മാർഗമില്ലാതെ വന്നപ്പോൾ; നിർണായകമായത് രക്ഷപെട്ട സഹോദരൻ ജോനാഥൻ നൽകിയ വിവരങ്ങൾ

കൊല്ലം: അടുത്ത കാലത്തൊന്നും ഒരു പക്ഷെ കേരളം ഒറ്റക്കെട്ടായി ഇങ്ങനെ ഒരു ദൗത്യത്തിൽ പങ്കുചേർന്നിട്ടുണ്ടാകില്ല. രാഷ്ട്രീയ വ്യത്യാസം മറന്ന് റോഡുകളിൽ പോലീസിനൊപ്പം വാഹനങ്ങൾ പരിശോധിക്കാൻ ഇറങ്ങിയ യുവപൊതുപ്രവർത്തകർ ...

കൂത്താട്ടുകുളത്ത് സഹോദര പുത്രിയെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു; പിന്നീട് പ്രതി ആത്മഹത്യ ചെയ്തു

കൊച്ചിയിൽ മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി യുവാവ് പിടിയിൽ

എറണാകുളം: കൊച്ചിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. ഫോർട്ട് കൊച്ചി സ്വദേശി നഹാസ് ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 2.38 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. നഗരത്തിൽ ...

യൂട്യൂബറെ ആക്രമിച്ചെന്ന കേസ്; നടൻ ബാലയുടെ മൊഴിയെടുത്തു; തോക്ക് കണ്ടെടുക്കാൻ കഴിഞ്ഞില്ലെന്ന് പോലീസ്

യൂട്യൂബറെ ആക്രമിച്ചെന്ന കേസ്; നടൻ ബാലയുടെ മൊഴിയെടുത്തു; തോക്ക് കണ്ടെടുക്കാൻ കഴിഞ്ഞില്ലെന്ന് പോലീസ്

തൃക്കാക്കര: യൂട്യൂബറെ ആക്രമിച്ചെന്ന കേസിൽ നടൻ ബാലയുടെ മൊഴിയെടുത്ത് പോലീസ്. ബാലയുടെ പാലാരിവട്ടത്തെ ഫ്‌ളാറ്റിലെത്തി പോലീസ് തെളിവെടുത്തു. ചെകുത്താൻ എന്ന യൂട്യൂബറെ ആക്രമിച്ചെന്ന പരാതിയിൽ തോക്കോ മറ്റ് ...

എലത്തൂർ ട്രെയിൻ തീവെയ്പ്; കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താറായിട്ടില്ല; പ്രതിയുടെ പ്രാഥമിക ചോദ്യം ചെയ്യൽ മാത്രമേ പൂർത്തിയായുളളൂവെന്ന് പോലീസ്

എലത്തൂർ ട്രെയിൻ തീവെയ്പ്; കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താറായിട്ടില്ല; പ്രതിയുടെ പ്രാഥമിക ചോദ്യം ചെയ്യൽ മാത്രമേ പൂർത്തിയായുളളൂവെന്ന് പോലീസ്

കോഴിക്കോട്: എലത്തൂരിൽ ആലപ്പുഴ- കണ്ണൂർ എക്‌സിക്യൂട്ടീവ് തീവണ്ടിയിൽ തീവെച്ച സംഭവത്തിൽ അറസ്റ്റിലായ ഷഹ്‌റൂഖ് സെയ്ഫിയുടെ പ്രാഥമിക ചോദ്യം ചെയ്യൽ മാത്രമേ പൂർത്തിയായിട്ടുളളൂവെന്ന് പോലീസ്. അന്വേഷണ പുരോഗതിയുടെ കൂടുതൽ ...

ആ ബക്കറ്റ് എടുത്തു കൊണ്ട് പോലീസ് ഓടുന്ന ദൃശ്യങ്ങൾ മനസിൽ നിന്ന് മായുന്നില്ല; ചെങ്ങന്നൂരിൽ പോലീസ് കണ്ടെത്തിയ ചോരക്കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ എല്ലാ ശ്രമവും നടത്തുന്നുണ്ടെന്ന് ആരോഗ്യമന്ത്രി

ആ ബക്കറ്റ് എടുത്തു കൊണ്ട് പോലീസ് ഓടുന്ന ദൃശ്യങ്ങൾ മനസിൽ നിന്ന് മായുന്നില്ല; ചെങ്ങന്നൂരിൽ പോലീസ് കണ്ടെത്തിയ ചോരക്കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ എല്ലാ ശ്രമവും നടത്തുന്നുണ്ടെന്ന് ആരോഗ്യമന്ത്രി

പത്തനംതിട്ട: ബക്കറ്റിലെ തുണി മാറ്റി നോക്കുമ്പോൾ കുഞ്ഞിന് ജീവൻ ഉണ്ടെന്നുകണ്ട് ആ ബക്കറ്റ് എടുത്ത്് പോലീസ് ഓടുന്ന ദൃശ്യങ്ങൾ മനസിൽ നിന്ന് മായുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. ...

വീണ്ടും പോലീസിന്റെ മൂന്നാംമുറ; വിദ്യാർത്ഥിയെ വിലങ്ങണിയിച്ച് ലോക്കപ്പിലിട്ട് മർദ്ദിച്ചു, നിലത്തിട്ട് ചവിട്ടി; ശബ്ദരേഖ പുറത്ത്

വീണ്ടും പോലീസിന്റെ മൂന്നാംമുറ; വിദ്യാർത്ഥിയെ വിലങ്ങണിയിച്ച് ലോക്കപ്പിലിട്ട് മർദ്ദിച്ചു, നിലത്തിട്ട് ചവിട്ടി; ശബ്ദരേഖ പുറത്ത്

തിരുവനന്തപുരം : വിദ്യാർത്ഥിയെ പോലീസ് ലോക്കപ്പിലിട്ട് ക്രൂരമായി മർദിച്ചതായി പരാതി. വെഞ്ഞാറമ്മൂടാണ് സംഭവം. സ്ഥലം എസ്‌ഐ ലോക്കപ്പിലിട്ട് ക്രൂരമായി മർദിച്ചെന്ന പരാതിയുമായി യുഐടി വിദ്യാർത്ഥി ആദിത്യനാണ് രംഗത്തെത്തിയിരിക്കുന്നത്. ...

ഐപിഎസുകാരന്റെ കല്യാണത്തിനെത്തിയ അതിഥികളുടെ പറാവുകാരായി പോലീസുകാർ; പെട്ടിചുമക്കാനും നക്ഷത്രഹോട്ടലുകളിലേക്കുള്ള യാത്രയ്ക്കും സർക്കാർ വാഹനങ്ങളും ഉദ്യോഗസ്ഥരും

നിധി കണ്ടെത്താൻ ആഭിചാരക്രിയ; നാലര ലക്ഷം തട്ടിയെടുത്തു, പീഡിപ്പിക്കാനും ശ്രമം; കാസർകോട് തങ്ങൾ ഉൾപ്പെടെ എട്ട് പേർക്കെതിരെ കേസ്

കണ്ണൂർ : നിധിയുണ്ടെന്ന് വിശ്വസിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്ന പരാതിയിൽ എട്ട് പേർക്കെതിരെ പോലീസ് കേസെടുത്തു. കണ്ണൂർ പയ്യന്നൂരിലാണ് സംഭവം. കാറമേലിലെ കൊവൽ മുപ്പന്റകത്ത് ജമീലയുടെ പരാതിയിൽ ...

തളിപ്പറമ്പിലെ പോലീസ് ഡംപിംഗ് യാർഡിൽ വൻ തീപിടുത്തം; 500 ലധികം വാഹനങ്ങൾ കത്തിനശിച്ചു

തളിപ്പറമ്പിലെ പോലീസ് ഡംപിംഗ് യാർഡിൽ വൻ തീപിടുത്തം; 500 ലധികം വാഹനങ്ങൾ കത്തിനശിച്ചു

കണ്ണൂർ : തളിപ്പറമ്പ് പോലീസ് ഡംപിംഗ് യാർഡിൽ വൻ തീപിടുത്തം. അഞ്ചൂറിലധികം വാഹനങ്ങൾ കത്തിനശിച്ചു. ശ്രീകണ്ഠപുരം റോഡിലെ വെള്ളാരം പാറ പോലീസ് ഡംപിംഗ് യാർഡിലാണ് തീപിടുത്തമുണ്ടായത്. അഗ്നിരക്ഷാ ...

16 വർഷത്തെ പോലീസ് ജീവിതത്തിനിടെ ആദ്യമായൊരു കള്ളനെ പിടിച്ചു; സിനിമാ സ്റ്റൈൽ സംഭവം പങ്കുവെച്ച് സിനിമാ നടൻ

16 വർഷത്തെ പോലീസ് ജീവിതത്തിനിടെ ആദ്യമായൊരു കള്ളനെ പിടിച്ചു; സിനിമാ സ്റ്റൈൽ സംഭവം പങ്കുവെച്ച് സിനിമാ നടൻ

നടുറോഡിൽ കാറിൽ നിന്ന് സ്റ്റീരിയോ മോഷ്ടിച്ച കള്ളനെ സിനിമാ സ്‌റ്റൈലിൽ പിടിച്ച് നടനും പോലീസ് ഉദ്യോഗസ്ഥനുമായ ജിബിൻ ഗോപിനാഥ്. മിന്നൽ മുരളി, കോൾഡ് കേസ് തുടങ്ങി ഒട്ടേറെ ...

നോർവ്വെയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്; കുപ്പിവെളളം ചോദിച്ചപ്പോൾ പൈപ്പ് വെളളം തന്നു; മുഖ്യമന്ത്രി

വിഴിഞ്ഞം അക്രമം; പോലീസിന്റെ സംയമനം മാതൃകാപരമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി; കേരളത്തിൽ കേസുകൾ വർദ്ധിക്കുന്നത് നിയമബോധം ശക്തമായതിനാലെന്നും പിണറായി

തിരുവനന്തപുരം: വിഴിഞ്ഞത്ത് തുറമുഖ വിരുദ്ധ സമരത്തിനിടെ അക്രമികൾ പോലീസ് സ്‌റ്റേഷൻ ഉൾപ്പെടെ അടിച്ചു തകർത്ത സംഭവത്തിൽ പോലീസിന്റെ സംയമനം മാതൃകാപരമായിരുന്നുവെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ...

വിഴിഞ്ഞത്ത് വീണ്ടും സംഘർഷം;പോലീസ് സ്‌റ്റേഷന് നേർക്ക് അക്രമം; വാഹനങ്ങൾ അടിച്ചു തകർത്തു; ഗ്രനേഡ് പ്രയോഗിച്ചു; 17 പോലീസുകാർക്ക് പരിക്ക്

വിഴിഞ്ഞത്ത് വീണ്ടും സംഘർഷം;പോലീസ് സ്‌റ്റേഷന് നേർക്ക് അക്രമം; വാഹനങ്ങൾ അടിച്ചു തകർത്തു; ഗ്രനേഡ് പ്രയോഗിച്ചു; 17 പോലീസുകാർക്ക് പരിക്ക്

തിരുവനന്തപുരം; തുറമുഖത്തിനെതിരെ സമരം നടക്കുന്ന വിഴിഞ്ഞത്ത് വീണ്ടും സംഘർഷം. രാത്രിയോടെ വ്യാപക അക്രമമാണ് തുറമുഖ വിരുദ്ധ സമരക്കാർ നടത്തിയത്. വിഴിഞ്ഞത്ത് രണ്ട് പോലീസ് ജീപ്പുകൾ തകർത്തു. പോലീസ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist