“ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും” : 26/11 വാർഷിക ദിനത്തിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് എസ്. ജയശങ്കർ
ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് 26/11 ഭീകരാക്രമണത്തിന്റെ വാർഷിക ദിനത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. പേരെടുത്തു പറഞ്ഞില്ലെങ്കിലും ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമെന്നത് കൊണ്ട് മന്ത്രിയുദ്ദേശിച്ചത് ...