Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘ശത്രുവിനെ ജയിക്കാൻ സഹായിച്ചവരുടെ ത്യാഗങ്ങൾ രാജ്യം എപ്പോഴും സ്മരിക്കും’; വൈകാരികമായി പ്രതികരിച്ച് രത്തൻ ടാറ്റ

by Brave India Desk
Nov 26, 2020, 01:44 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി:മുംബൈ ഭീകരാക്രമണത്തിന്റെ വാർഷികത്തോടനുബന്ധിച്ച് പ്രതികരണവുമായി ടാറ്റാ ഗ്രൂപ്പിന്റെ മാതൃ ഗ്രൂപ്പായ ടാറ്റാ സൺസിന്റെ മുൻ ചെയർമാൻ രത്തൻ ടാറ്റ. വളരെ വൈകാരികമായ പോസ്റ്റാണ് രത്തൻ ടാറ്റ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

“ശത്രുവിനെ ജയിക്കാൻ സഹായിച്ചവരുടെ ത്യാഗങ്ങൾ രാജ്യം എപ്പോഴും സ്മരിക്കും . നമ്മുടെ ഐക്യം അതേപടി നിലനിർത്തേണ്ടതുണ്ട്. ഹോട്ടൽ താജിന്റെ ചിത്രവും രത്തൻ ടാറ്റ പങ്കുവെച്ചിട്ടുണ്ട്. ‘ഞങ്ങൾ ഓർക്കുന്നു, 12 വർഷം മുമ്പ് സംഭവിച്ച നാശം ഒരിക്കലും മറക്കില്ല. അതിനേക്കാളുപരി അവിസ്മരണീയമായ കാര്യം, അന്ന് ഭീകരതയ്ക്കെതിരെ മുംബൈയിലെ ജനങ്ങൾ ഒരുമിച്ച് നിന്നു. എല്ലാ വ്യത്യാസങ്ങളും മറന്നു.

Stories you may like

ആരുമായും സഖ്യത്തിനില്ല, ഒറ്റക്ക് മത്സരിക്കും ; ലയന വാർത്തകൾ തള്ളി എൻസിപി(എസ്പി)

മനുഷ്യചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത മുന്നേറ്റം’; നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ശത്രുവിനെതിരെ ശക്തമായി പോരാടിയ സൈനികരെ നമുക്ക് നഷ്ടമായി. ഇന്ന് നമുക്ക് തീർച്ചയായും അവരെ ഓർമ്മിക്കാം. നമ്മുടെ ഐക്യവും ദയയും സംവേദനക്ഷമതയും നമുക്ക് കൈമോശം വരരുത്.

ഈ തീയതി ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത പേജുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 12 വർഷം മുമ്പ് നവംബർ 26 ന് മുംബൈയെ വിറപ്പിച്ചുകൊണ്ടായിരുന്നു പാകിസ്താനിൽ നിന്നുള്ള ഭീകരർ ആക്രമണം നടത്തിയത്. പല സ്ഥലങ്ങളിലും വെടിയുതിർക്കുകയായിരുന്നു.

ഈ ആക്രമണത്തിൽ നിരവധി നിരപരാധികൾക്ക് ജീവൻ നഷ്ടപ്പെട്ടു. അതേസമയം, നിരവധി പോലീസുകാരും സൈനികരും രക്തസാക്ഷിത്വം വരിച്ചു. മുംബൈയിലെ പ്രശസ്തമായ താജ് ഹോട്ടലിൽ തീവ്രവാദികർ നിരവധി പേരെ വെടിവച്ചു കൊന്നു.

2008 നവംബർ 26 ന് പാകിസ്താൻ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനയായ ലഷ്കർ-ഇ-തായ്‌ബയിലെ 10 ഭീകരരാണ് കടൽ വഴി മുംബൈയിൽ പ്രവേശിച്ച് 18 സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 166 പേരെ കൊല്ലപ്പെടുത്തിയത്. അറുപത് മണിക്കൂർ നീണ്ട പോരാട്ടമായിരുന്നു ഭീകരർക്കെതിരെ സൈന്യം നടത്തിയത്. ഭീകരർക്കെതിരായ പ്രതികാര നടപടികളിൽ എടിഎസ് മേധാവി ഹേമന്ത് കർക്കരെ, ആർമി മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ, മുംബൈ അഡീഷണൽ പോലീസ് കമ്മീഷണർ അശോക് കാംതേ, സീനിയർ പോലീസ് ഇൻസ്പെക്ടർ വിജയ് സലാസ്കർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ തുക്കാരം ഓംബ്ലെ എന്നിവരും വീരമൃത്യുവരിച്ചു.

ഒമ്പത് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു. സംഭവസ്ഥലത്ത് നിന്ന് പിടികൂടിയ ഭീകരൻ അജ്മൽ കസബിനെ തൂക്കികൊന്നു രാജ്യം ശിക്ഷ നടപ്പാക്കി.

Tags: 2008 Mumbai 26/11 terrorist attacks
Share15
Tweet
Send
Share

Latest stories from this section

രാഹുൽ ഗാന്ധി മാപ്പ് പറയണം, ഇല്ലെങ്കിൽ ഫ്രോഡ് വിളി തുടരും: രാജീവ് ചന്ദ്രശേഖർ

രാഹുൽ ഗാന്ധി മാപ്പ് പറയണം, ഇല്ലെങ്കിൽ ഫ്രോഡ് വിളി തുടരും: രാജീവ് ചന്ദ്രശേഖർ

ആഗോള ചിപ്പ് ഹബ്ബാകാൻ ഇന്ത്യ; സെമികണ്ടക്ടർ മേഖലയിൽ പുതിയ പ്രതീക്ഷ

ആഗോള ചിപ്പ് ഹബ്ബാകാൻ ഇന്ത്യ; സെമികണ്ടക്ടർ മേഖലയിൽ പുതിയ പ്രതീക്ഷ

40 കിലോമീറ്റർ കാറിന് മുകളിൽ; സാഹസികമായി ലഹരി സംഘത്തെ പിടികൂടി പൊലീസുകാരൻ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

40 കിലോമീറ്റർ കാറിന് മുകളിൽ; സാഹസികമായി ലഹരി സംഘത്തെ പിടികൂടി പൊലീസുകാരൻ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

Latest News

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

അംബാനിയും അദാനിയും രാജ്യത്തിനു നൽകിയ സംഭാവനകൾ മറക്കരുത്; മറ്റ് വിഷയങ്ങൾക്ക് പ്രാധാന്യം കൊടുക്കണം; കോൺഗ്രസിന്റെ തലയ്ക്കടിച്ച് ശരദ് പവാർ

ആരുമായും സഖ്യത്തിനില്ല, ഒറ്റക്ക് മത്സരിക്കും ; ലയന വാർത്തകൾ തള്ളി എൻസിപി(എസ്പി)

മനുഷ്യചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത മുന്നേറ്റം’; നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

മനുഷ്യചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത മുന്നേറ്റം’; നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

പരിക്കിനെയും പോരാടി തോൽപ്പിച്ചു; ഏഷ്യൻ ഗെയിംസ് ലോങ്‌ജമ്പിൽ എം. ശ്രീശങ്കറിന് വെള്ളി തിളക്കം

പരിക്കിനെയും പോരാടി തോൽപ്പിച്ചു; ഏഷ്യൻ ഗെയിംസ് ലോങ്‌ജമ്പിൽ എം. ശ്രീശങ്കറിന് വെള്ളി തിളക്കം

ഇന്ത്യൻ അത്‌ലറ്റിക്സിൽ പുതിയ ചരിത്രപ്പിറവി; വിത്യയുടെ കുതിപ്പിൽ തകർന്നത് പി.ടി. ഉഷയുടെ റെക്കോർഡ്

ഇന്ത്യൻ അത്‌ലറ്റിക്സിൽ പുതിയ ചരിത്രപ്പിറവി; വിത്യയുടെ കുതിപ്പിൽ തകർന്നത് പി.ടി. ഉഷയുടെ റെക്കോർഡ്

സച്ചിൻ പാജി എന്നും എനിക്ക് സച്ചിൻ പാജി തന്നെ; താരതമ്യങ്ങൾ തള്ളി വിരാട് കോഹ്‌ലി

സച്ചിൻ പാജി എന്നും എനിക്ക് സച്ചിൻ പാജി തന്നെ; താരതമ്യങ്ങൾ തള്ളി വിരാട് കോഹ്‌ലി

ഓണാഘോഷത്തിന് വിദ്യാർത്ഥികൾക്ക് മദ്യം നൽകി; പൂസായ ഒരാൾ ബോധമില്ലാതെ പുഴക്കരയിൽ; ബിവ്‌കോ ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്

‘തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ മദ്യ വിതരണം തടസ്സപ്പെടും’: ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ പോകുന്നവർ അറിയാൻ, സെപ്റ്റംബർ 30-ന് സമയം മാറ്റം

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies