2019 loksabha election

പൂന്തുറയില്‍ പ്രതിരോധമന്ത്രിയുടെയും,കുമ്മനത്തിന്റെയും പ്രചാരണം തടഞ്ഞു:ഉള്‍പ്രദേശത്തേക്ക് കടത്തിവിടാനാവില്ലെന്ന് നിലപാട്

പൂന്തുറയില്‍ കഴിഞ്ഞ ദിവസം പ്രചാരണത്തിനെത്തിയ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനെയും പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനെയും ചിലര്‍ തടഞ്ഞു. റോഡ് ഷോയുടെ ഭാഗമായുള്ള പ്രചാരണത്തിനാണ് ഇരുവരും കഴിഞ്ഞ ദിവസം ...

രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ മാവോയിസ്റ്റുകളുടെ കത്ത്‌

രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ മാവോയിസ്റ്റുകളുടെ കത്ത്. നാടുകാണി ദളം ഏരിയ കമ്മറ്റി വക്താവ് അജിതയുടെ പേരിലാണ് വയനാട് പ്രസ് ക്ലബ്ബിൽ കത്ത് ലഭിച്ചത്. രാഹുൽഗാന്ധി സ്ഥാനാർത്ഥി ആകുന്നതോടെ ...

ലോക്‌സഭാ തെരഞ്ഞെടുപ്പ്:ജമ്മു-ശ്രീനഗര്‍ ഹൈവേ യാത്രാ വിലക്ക് സര്‍ക്കാര്‍ പുന:പരിശോധിക്കുന്നു

പുല്‍വാമ ആക്രമണത്തിന് പിന്നാലെ തെരഞ്ഞെടുപ്പുകൂടി വന്ന സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലായി ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് നീക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ...

വോട്ട് ചെയ്യുന്നത് ഫേസ്ബുക്കില്‍ ലൈവിട്ട എന്‍സിപി നേതാവ് അറസ്റ്റില്‍

വോട്ട് ചെയ്യുന്നത് ഫേസ് ബുക്കില്‍ ലൈവായി പോസ്റ്റ് ചെയ്ത എന്‍സിപി വിദ്യാര്‍ത്ഥി നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്ട്രയിലെ ഒസ്മാനാബാദിലാണ് സംഭവം.പ്രണവി പാട്ടീല്‍ എന്ന വിദ്യാര്‍ത്ഥി നേതാവാണ് അറസ്റ്റിലായത്. ...

വോട്ട് ചെയ്ത് ജനാധിപത്യത്തെ ശക്തിപ്പെടുത്തണമെന്ന ആഹ്വാനവുമായി നരേന്ദ്ര മോദിയുടെ ട്വിറ്റ്‌

വോട്ട് ചെയ്ത് ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ''പ്രിയപ്പെട്ട ഇന്ത്യൻ പൗരൻമാരെ, പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്നാണ് നടക്കുന്നത്. ...

അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടിങ് യന്ത്രങ്ങളില്‍ തകരാറ്;വോട്ടര്‍മാര്‍ തിരികെ പോയെന്നും റിപ്പോര്‍ട്ട്

രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി രണ്ട് മണിക്കൂര്‍ തികയും മുന്‍പേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായി. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, അസം, ഒഡിഷ, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണു ...

‘ക്രിമിനല്‍ കേസുകളുടെ വിവരം സ്ഥാനാര്‍ത്ഥികള്‍ പരസ്യപ്പെടുത്തണം’ ;മുന്നറിയിപ്പ് നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ലോക് സഭാ തെരഞ്ഞെടുപ്പിന് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ അവരുടെ ക്രിമിനല്‍ കേസുകള്‍ പരസ്യപ്പെടുത്തണമെന്ന മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത്.അല്ലാത്തപക്ഷം കോടതിയലക്ഷ്യത്തിനും തെരഞ്ഞെടുപ്പ് ഹര്‍ജികള്‍ക്കും ഇത് വഴിവച്ചേക്കാനാണ് സാധ്യത. എല്ലാ ...

സ്ത്രീ വിരുദ്ധ പരാമര്‍ശം;കെ.സുധാകരനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

സ്ത്രീത്വത്തെ പരസ്യമായി അപമാനിക്കുന്ന വിധം വീഡിയോ പ്രചരിപ്പിപ്പിച്ചതിന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെതിരെ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ അധ്യക്ഷ ...

‘ഇന്ന് രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കും,നാളെ അദ്ദേഹത്തിന് വേണ്ടി പ്രവര്‍ത്തിക്കും’സിപിഎമ്മിന്റെ ഇരട്ടത്താപ്പിനെ വിമര്‍ശിച്ച് നിര്‍മ്മലാ സീതാരാമന്‍

ഇസ്ലാമിക രാഷ്ട്രങ്ങള്‍ പോലും നിയമവിരുദ്ധമെന്ന് മുദ്ര കുത്തിയ മുത്തലാഖ് വിഷയത്തില്‍ സി.പി.എം സ്വീകരിച്ച നിലപാട് ഇരട്ടത്താപ്പാണെന്ന് നിര്‍മ്മലാ സീതാരാമന്‍.സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന സി.പി.എമ്മിന് ആകെ ചൂണ്ടിക്കാണിക്കാന്‍ ...

വെല്ലൂരില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തമിഴ്‌നാട്ടിലെ വെല്ലൂര്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. അത്തരത്തിലൊരു ഉത്തരവ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയിട്ടില്ലെന്നും കമ്മീഷന്‍ വക്താവ് വ്യക്തമാക്കി. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി ...

പരാജയപ്പെടുമെന്ന ഭീതിയില്‍ സിപിഎം വ്യാപക അക്രമം നടത്തുന്നുവെന്ന് ബിജെപി

തൃശൂരില്‍ പരാജയ ഭീതി മൂലം സിപിഎം അക്രമം അഴിച്ചു വിടുന്നുവെന്ന് ബിജെപി. തൃശൂരില്‍ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. പരാജയം ഉറപ്പിച്ചതോടെ സിപിഎം വ്യാപകമായ അക്രമം അഴിച്ചുവിടുകയാണെന്ന് ...

ബിജെപിയ്ക്കും ഭാര്യ റിവാബ ജഡേജയ്ക്കും കട്ട സപ്പോര്‍ട്ടുമായി ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ

ബിജെപിക്ക് പരസ്യ പിന്തുണ അറിയിച്ച് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. മാര്‍ച്ച് മൂന്നിന് ജമ്‌നാ നഗറില്‍ മോദിയുടെ സന്ദര്‍ശനത്തിനിടെ ജഡേജയുടെ ഭാര്യ റിവാബ ബിജെപിയില്‍ ചേര്‍ന്നിരുന്നു. 'ഞാന്‍ ...

സ്ഥാനാര്‍ത്ഥിയുടെ ഓഫീസില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുത്തു;വെല്ലൂരിലെ വോട്ടെടുപ്പ്‌ റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം

തമിഴ്നാട്ടിലെ വെല്ലൂര്‍ മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം.ഡിഎംകെ സ്ഥാനാര്‍ഥിയുടെ ഓഫീസില്‍ നിന്ന് കണക്കില്‍ പെടാത്ത പണം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇത്തരത്തിലൊരു നടപടിയെന്ന് വാര്‍ത്താ ഏജന്‍സിയായ ...

അമിത് ഷാ ഇന്ന് തൃശൂരില്‍;തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര മന്ത്രിമാരും എത്തും

ബിജെപി അധ്യക്ഷന്‍ അമിത് ഷാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കേരളത്തില്‍ എത്തും. ഉച്ചയ്ക്ക് മൂന്ന് മണിയോടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുന്ന അമിത് ഷാ 4.30 നു തൃശ്ശൂരില്‍ ...

ടിക്കാറാം മീണയും ചട്ടം ലംഘിച്ചുവെന്ന് ആരോപണം;സി വിജില്‍ ആപ്പ് വഴി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന ആരോപണവുമായി ബിജെപി. മീണയ്ക്കെതിരെ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി സ്വന്തം ചിത്രങ്ങൾ പതിച്ച പോസ്റ്ററുകൾ ...

തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്റര്‍

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്ററുകള്‍. തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്ത് തിരുനെല്ലിയിലാണ് പോസ്റ്ററുകള്‍ കാണപ്പെട്ടത്. ബിജെപിയുടെ ഹിന്ദുത്വ ഫാസിസവും കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വവും സിപിഐഎം സോഷ്യല്‍ ഫാസിസവും ...

കാര്‍ഷിക കടങ്ങള്‍ക്കുള്ള മൊറട്ടോറിയം;സര്‍ക്കാരിന്റെ വിശദീകരണത്തില്‍ തൃപ്തിയില്ല,ഫയല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയക്കില്ല

കാര്‍ഷിക കടങ്ങള്‍ക്കുള്ള മൊറട്ടോറിയം പ്രഖ്യാപിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമത്തിന് തിരിച്ചടി. മൊറട്ടോറിയം സംബന്ധിച്ച ഫയല്‍ വീണ്ടും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് അയക്കേണ്ട എന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ...

പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ പി.സി.ജോര്‍ജും;വിജയ് സങ്കല്പിനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന കോഴിക്കോട്ടെ തെരഞ്ഞെടുപ്പ് റാലി 'വിജയ് സങ്കല്‍പ്' ഇന്ന. എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന വിജയ് സങ്കല്‍പ്പ റാലിയില്‍ ...

കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കി;സരിത എസ് നായര്‍ സമര്‍പ്പിച്ച അപ്പീലും ഹൈക്കോടതി തള്ളി

നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളിയതിനെതിരെ സരിത എസ് നായര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി തള്ളി . സിംഗിള്‍ ബഞ്ച് ഉത്തരവ് ശരിവച്ച കോടതി വരണാധികാരിയുടെ നടപടിക്കെതിരെ തെരഞ്ഞെടുപ്പ് ഹര്‍ജി ...

[video] സ്വന്തം സംസ്ഥാനത്തെ തെക്കോട്ട് എടുത്തുക്കൊണ്ടിരിക്കുമ്പോള്‍ സര്‍ക്കാര്‍ വടക്കോട്ട് നോക്കിയിരിക്കുകയാണ്‌:സുരേഷ് ഗോപി

സര്‍ക്കാരിന്റെ മെല്ലെപോക്ക് നയത്തെ വിമര്‍ശിച്ച് തൃശൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. പ്രളയമടക്കമുളള കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത് ഇതാണ്. അഭിമന്യൂവിനെ കൊലയ്ക്ക് കൊടുത്തു.ജൂണ്‍മാസത്തില്‍ അഭിമന്യൂ കൊല്ലപ്പെട്ടിട്ട് ഒരു ...

Page 6 of 13 1 5 6 7 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist