ബിജെപിക്ക് പരസ്യ പിന്തുണ അറിയിച്ച് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. മാര്‍ച്ച് മൂന്നിന് ജമ്നാ നഗറില്‍ മോദിയുടെ സന്ദര്‍ശനത്തിനിടെ ജഡേജയുടെ ഭാര്യ റിവാബ ബിജെപിയില്‍ ചേര്‍ന്നിരുന്നു.
‘ഞാന്‍ ബിജെപിയെ പിന്തുണയ്ക്കുന്നു,’ നരേന്ദ്ര മോദിയെ ടാഗ് ചെയ്തുകൊണ്ട് ജഡേജ ട്വീറ്റ് ചെയ്തു. റിവാബ ജഡേജ ജയ് ഹിന്ദ് എന്ന ഹാഷ് ടാഗോടെയായിരുന്നു ജഡേജയുടെ ട്വീറ്റ്.
I support BJP.@narendramodi #rivabajadeja jai hind 🇮🇳 pic.twitter.com/GXNz5o07yy
— Ravindrasinh jadeja (@imjadeja) April 15, 2019
ജഡേജയുടെ മുതിര്‍ന്ന സഹോദരി നയനാബ ജഡേജയും അച്ഛന് അനിരുദ്ധ് സിന്‍ഹ് ജഡേജയും കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.
Discussion about this post