സ്മൃതി ഇറാനി അമേഠിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
കേന്ദ്രമന്ത്രി സ്മൃതി ഇറാനി അമേഠിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയാണ് സ്മൃതി ഇറാനി മത്സരിക്കുന്നത്. ഗൗരിഗഞ്ചിലെ ജില്ലാ മജിസ്ട്രേറ്റിനാണ് പത്രിക സമർപ്പിച്ചത്. രണ്ടാം തവണയാണ് ...