2019 loksabha election

അമ്മയെ വന്ദിച്ച് അനുഗ്രഹം വാങ്ങി പോളിംഗ് ബൂത്തിലേക്ക് : വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി

തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വോട്ട് ചെയ്തു. അദ്ദേഹത്തിനൊപ്പം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും വോട്ട് രേഖപ്പെടുത്താന്‍ ഉണ്ടായിരുന്നു. അമ്മയുടെ അനുഗ്രഹം ...

ആദ്യ മണിക്കൂറില്‍ പത്തനംതിട്ടയിലും തൃശൂരും കനത്ത പോളിംഗ്‌

പൊതു തെരഞ്ഞെടുപ്പിന് കേരളം വിധി എഴുതുമ്പോള്‍ ആദ്യ മണിക്കൂറില്‍ കനത്ത പോളിംഗാണ് രേഖപ്പെടുത്തുന്നത്. വാശിയേറിയ പോരാട്ടം നടക്കുന്ന പത്തനംതിട്ടയിലും തൃശൂരിലുമാണ് ആദ്യ മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ വോട്ട് ...

പരസ്യങ്ങളില്‍ സ്വന്തം ചിത്രം വച്ചു;ടിക്കാറാം മീണയ്‌ക്കെതിരെ പരാതിയുമായി അഭിഭാഷകന്‍;പരാതി നല്‍കിയത് മീണയ്ക്ക് തന്നെ

സുപ്രീംകോടതിയുടെ ഉത്തരവ് ലംഘിച്ച് പത്രപ്പരസ്യങ്ങളിൽ സ്വന്തം ചിത്രം വച്ചതിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് എതിരെ പരാതി. സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം സംബന്ധിച്ചുള്ള സുപ്രീംകോടതി ...

‘അത് ശ്രീധന്യയുടെ വീടല്ല’-പ്രിയങ്കയുടെ ഫേസ്ബുക്ക് കുറിപ്പിലെ തെറ്റ് തിരുത്തി നാട്ടുകാര്‍

സിവില്‍സര്‍വീസ് പരീക്ഷയ്‌ക്കെന്നല്ല ഒരു പരീക്ഷയ്ക്കും ഇരുന്നുപഠിക്കാനുള്ള സൗകര്യവും സാഹചര്യവും ഇടിയംവയല്‍ അന്പലക്കൊല്ലി കോളനിയിലെ ഈ വീട്ടിലില്ല. 16 വര്‍ഷം പഴക്കമുണ്ടെങ്കിലും ഇതുവരെ തേച്ചിട്ടില്ല. ജനലുകള്‍ക്ക് പാളികള്‍ പോലുമില്ല. ...

കണ്ണൂരില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും ബോംബ് കണ്ടെത്തി

എടക്കാട് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ നിന്നും ബോംബുകള്‍ കണ്ടെത്തി.എടക്കാട് യുപി സ്‌ക്കൂളിനു സമീപം താമസിക്കുന്ന ഉണ്ണികൃഷ്ണന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോയിലാണ് ബോംബുണ്ടായിരുന്നത്. ഓട്ടോറിക്ഷയില്‍ മദ്യം സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെതുടര്‍ന്നായിരുന്നു ...

ആറ്റിങ്ങൽ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ ക്രമക്കേട് ; കള്ളവോട്ട് തടയാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി കളക്ടര്‍

ആറ്റിങ്ങൽ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന പരാതി ശരിവച്ച് ജില്ലാ കലക്ടര്‍. ഒന്നിലധികം സ്ഥലത്ത് വോട്ടുള്ളവരെ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ പട്ടിക തയാറാക്കി ബൂത്തുകളില്‍ നല്‍കിയിട്ടുണ്ടെന്നും കള്ളവോട്ട് ...

അമേതിയിൽ രാഹുലിന്റെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചു

അമേതിയിൽ മത്സരിക്കുന്ന കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നാമനിർദ്ദേശ പത്രിക സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സ്വീകരിച്ചു.പത്രിക സ്വീകരിക്കുന്നത് സംബന്ധിച്ച് എതിർ സ്ഥാനാർത്ഥിയുടെ പരാതി വരണാധികാരി തള്ളിയതിനെ തുടർന്നാണിത്. ...

ആയിരക്കണക്കിന് സ്വീകരണങ്ങള്‍,ഒരു ലക്ഷത്തിലധികം ഷാളുകള്‍;ലക്ഷ്യമിടുന്നത് പതിനായിരക്കണക്കിന് തുണി ബാഗുകളുടെ നിര്‍മ്മാണം;തെരഞ്ഞെടുപ്പ് ചൂടിലും മാതൃകാപരമായ തീരുമാനവുമായി കുമ്മനം

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് സ്വീകരണ യോഗങ്ങളിലൂടെ ലഭിച്ചത് ഒരു ലക്ഷത്തില്‍ അധികം ഷാളുകളാണ്. ഈ ഷാളുകള്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ കുമ്മനം രാജശേഖരന്‍ ...

ഒരു സ്ത്രീ, രാഷ്ട്രീയ പ്രവർത്തക എന്ന നിലയില്‍ എനിക്ക് ബഹുമാനം നൽകിയത് ബിജെപിയെന്ന് ജയപ്രദ

സമാജ് വാദി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ തന്റെ മാന്യത നഷ്ടപ്പെടുകയായിരുന്നെന്നും അത് തിരികെ ലഭിച്ചത് ബിജെപിയില്‍ എത്തിയതിന് ശേഷമാണെന്നും പ്രശസ്ത നടി ജയപ്രദ.സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും തനിക്ക് ...

ഭരത് ചന്ദ്രന്‍ ഐപിഎസിനോടും തന്നോടുമുള്ള ഇഷ്ടം വോട്ടായി മാറുമെന്ന് സുരേഷ് ഗോപി

ഭരത് ചന്ദ്രന്‍ ഐപിഎസിനോടും തന്നോടുമുള്ള ഇഷ്ടം വോട്ടായി മാറുമെന്ന് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. നിഷ്പക്ഷ വോട്ടുകളിലാണ് പ്രതീക്ഷയെന്നും സുരേഷ് ഗോപി സ്വകാര്യ മാധ്യമത്തിന് നല്‍കിയ ...

കനയ്യ കുമാറിനെ ഇടംവലം തിരിയാന്‍ വിടാതെ പ്രതിഷേധക്കാര്‍: കയ്യേറ്റത്തിന് പിറകെ റാലിയില്‍ കരിങ്കൊടിയും മുദ്രാവാക്യം വിളിയും

ബിഹാറിലെ ബെഗുസരായിയില്‍ സിപിഐ ടിക്കറ്റില്‍ മത്സരിക്കുന്ന കനയ്യ കുമാറിന്റെ തെരഞ്ഞെടുപ്പ് റാലിക്കിടെ സംഘര്‍ഷം. കനയ്യ കുമാറിനെ പിന്തുണയ്ക്കുന്നവരും ഒരുസംഘം യുവാക്കളും തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. ഞായറാഴ്ച്ച ബെഗുസരായിയിലെ ...

”ധര്‍മ്മം സംരക്ഷിക്കാനിറങ്ങിയതിന് തുഷാറിനെ ആക്രമിക്കുന്നു”:രാഹുല്‍ നെഹ്‌റു പറഞ്ഞ ചത്തകുതിരയായ മുസ്ലിംലീഗിന്റെ മുകളില്‍ കയറി സവാരി നടത്തുന്നുവെന്ന് നിര്‍മ്മലാ സീതാരാമന്‍

ജവഹർലാൽ നെഹ്രു ചത്ത കുതിരയെന്ന് വിശേഷിപ്പിച്ച മുസ്ലിം ലീഗിന്റെ മുകളിൽ കയറി സവാരി നടത്താനാണ് കൊച്ചുമകൻ രാഹുൽ വയനാട്ടിലെത്തിയതെന്ന് പ്രതിരോധ മന്ത്രി നിർമ്മല സീതാരാൻ. എന്തൊരവസ്ഥയാണിതെന്നും നിർമ്മല ...

പ്രചാരണത്തിന്റെ അവസാന മണിക്കൂറിലേക്ക് കാസര്‍ഗോഡും പാലക്കാടും ;വിജയിക്കുമെന്ന ഉറച്ച ആത്മ വിശ്വാസത്തില്‍ ഇരു സ്ഥാനാര്‍ത്ഥികളും

കാസര്‍കോട് ഇത്തവണ ബിജെപി അട്ടിമറി വിജയം നേടുമെന്ന് എന്‍ ഡി എ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാര്‍. കാസര്‍കോട്ടെ ജനങ്ങള്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും തള്ളിക്കളയുമെന്നും ഇത്തവണ എന്‍ഡിഎയ്ക്കായിരിക്കും ...

‘മാതൃത്വത്തെ അത്രയും ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാന്‍. അതുകൊണ്ട് തന്നെയാണ് എന്റെ വീട്ടില്‍ 5 കുഞ്ഞുങ്ങളെ പ്രസവിച്ച ഒരു അമ്മ ഉണ്ടായതെന്നും സുരേഷ് ഗോപി

തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ഗര്‍ഭിണിയായ സ്ത്രീയുടെ വയറില്‍ തൊടുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സ്‌നേഹം നിറഞ്ഞ പ്രവൃത്തി എന്ന് പലരും അതിനെ വാഴ്ത്തിയപ്പോള്‍ ചിലകോണുകളില്‍ ...

‘അടുത്ത തെരഞ്ഞെടുപ്പില്‍ രാഹുല്‍ മല്‍സരിക്കുക അയല്‍ രാജ്യത്തായിരിക്കും’;പരിഹാസവുമായി കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍

കാണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ രംഗത്ത്. അടുത്ത തെരഞ്ഞെടുപ്പില്‍ രാഹുല്‍ മല്‍സരിക്കുക അയല്‍ രാജ്യത്തായിരിക്കുമെന്ന് ഗോയല്‍ പറഞ്ഞു. രാഹുല്‍ ഇപ്പോള്‍ മല്‍സരിക്കുന്ന അമേഠിയിലും ...

തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലെങ്കില്‍ ഈ 11 രേഖകള്‍ ഹാജരാക്കിയാല്‍ മതി

വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത വോട്ടര്‍മാര്‍ക്ക് ഫോട്ടോ പതിച്ച 11 തിരിച്ചറിയല്‍ രേഖകളിലൊന്ന് ഹാജരാക്കിയാല്‍ വോട്ട് ചെയ്യാം. വോട്ടെടുപ്പ് സമയം  23ന് രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെ. ...

സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുന്നതില്‍ സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും പരാജയപ്പെട്ടിരിക്കുകയാണെന്ന് എം.ടി.രമേശ്

കേരളത്തില്‍ കേന്ദ്രസേനയുടെ സാന്നിധ്യത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്കെതിരേ ...

രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ പരാതി;പത്രികയുടെ സൂക്ഷ്മപരിശോധന മാറ്റിവെച്ചു

അമേതിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി.അമേതിയില്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദ്ദേശപത്രികയുടെ സൂക്ഷ്മ പരിശോധന മാറ്റിവെച്ചു.രാഹുല്‍ഗാന്ധി നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഗുരുതരപിഴവുകളുണ്ടെന്നാണ് സ്വതന്ത്രസ്ഥാനാര്‍ഥിയായ ധ്രുവ് ലാലിന്റെ ...

രജനീകാന്തിനെ കണ്ട് മതിമറന്ന് ഉദ്യോ​ഗസ്ഥൻ; ഇടത് കൈക്ക് പകരം മഷി പുരട്ടിയത് വലത് കൈവിരലിൽ,തെറ്റ് ചുണ്ടികാണിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

തമിഴ്​ സൂപ്പർതാരം രജനീകാന്തിന്റെ വിരലിലെ മഷി പുരട്ടലിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. ഇടത് കൈവിരലിന് പകരം രജനീകാന്തിന്റെ വലത്​ കൈവിരലിൽ മഷി പുരട്ടിയത്​ തെറ്റാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ...

വോട്ടിങ് യന്ത്രങ്ങളില്‍ വ്യാപക തകരാര്‍;3,000 യന്ത്രങ്ങള്‍ രാത്രിയില്‍ വ്യോമസേന വിമാനം വഴി എത്തിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിന് നാല് ദിവസം മാത്രം ശേഷിക്കേ വോട്ടിങ്ങിനായി തയാറാക്കി വെച്ചിരിക്കുന്ന യന്ത്രങ്ങളില്‍ വ്യാപക തകരാര്‍. പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പിന് ഒരുക്കിയിരുന്ന വോട്ടിങ് യന്ത്രങ്ങളില്‍ തകരാര്‍ കണ്ടെത്തിയതോടെ ...

Page 5 of 13 1 4 5 6 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist