കുറഞ്ഞ നിരക്കിൽ വേഗമേറിയ ഡാറ്റ; ബിഎസ്എൻഎൽ 4 ജി സേവനം ആരംഭിച്ചു
ന്യൂഡൽഹി: ബിഎസ്എൻഎൽ ഉപഭോക്താക്കളുടെ കാത്തിരിപ്പിന് വിരാമമിട്ട് രാജ്യത്ത് 4 ജി സേവനം തുടങ്ങി. വിവിധ സംസ്ഥാനങ്ങളിൽ 4 ജി സേവനം ലഭിക്കുന്നുണ്ടെന്നാണ് ടെലി കമ്യൂണിക്കേഷൻ വിഭാഗം വ്യക്തമാക്കുന്നത്. ...