ഐക്യവും പാരമ്പര്യവും വിളിച്ചോതി ഇന്തോനേഷ്യ; റിപ്പബ്ലിക്ക് ദിനത്തിന് തിളക്കമേകി ഇന്തോനേഷ്യൻ സൈനിക ബാൻഡ്
ന്യൂഡൽഹി : 76 ാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ നിറവിൽ രാജ്യം . രാജ്യത്തിന്റെ സൈനികകരുത്തിന്റെയും സമ്പന്നമായ സാംസ്‌കാരികപാരമ്പര്യത്തിന്റെയും പ്രൗഢി വിളിച്ചോതി കർത്തവ്യപഥിൽ റിപ്പബ്ലിക് ദിന പരേഡ്. പരേഡിൽ ...