നരേന്ദ്രമോദി ആവശ്യപ്പെട്ടു ; ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 8 നാവികസേനാംഗങ്ങളുമായി കൂടിക്കാഴ്ച നടത്താൻ ഇന്ത്യൻ അംബാസഡർക്ക് അനുമതി
ന്യൂഡൽഹി : ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 8 മുൻ നാവികസേനാംഗങ്ങളുമായി ഖത്തറിലെ ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തി. ദുബായിൽ നടന്ന CoP28 ഉച്ചകോടിക്കിടെ ഖത്തർ ഭരണാധികാരി ഷെയ്ഖ് ...