A P Abdullakutty

‘ആയിഷ കേരളത്തിന്റെ അഭിമാനം‘; അഭിനന്ദനവുമായി ബിജെപി

കൊയിലാണ്ടി: നീറ്റ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയ എസ്. ആയിഷയ്ക്ക് അഭിനന്ദനവുമായി ബിജെപി. പാർട്ടി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തകർ കൊയിലാണ്ടിയിലെ ആയിഷയുടെ വീട്ടിലെത്തിയാണ് ...

‘പ്രതിയോഗികളെ ഉന്മൂലനം ചെയ്യുക എന്ന പ്രത്യയശാസ്ത്രത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് അബ്ദുള്ളക്കുട്ടി’; വധശ്രമം അപലപനീയമെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ അബ്ദുള്ളക്കുട്ടിക്കെതിരെ മലപ്പുറത്ത് നടന്ന വധശ്രമത്തിനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ബിജെപി നേതാവ് അബ്ദുള്ളക്കുട്ടിക്കെതിരെ ഇന്നലെ നടന്ന വധശ്രമം അപലപനീയമാണെന്നും ...

‘ദേശീയ മുസ്ലിമാകാൻ സാധിച്ചതിൽ അഭിമാനം’: പാർട്ടി ദേശീയ, സംസ്ഥാന നേതൃത്വത്തോട് നന്ദി അറിയിച്ച് എ പി അബ്‌ദുള്ളക്കുട്ടി

ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെ‍ടുക്കപ്പെട്ടതിന് പിന്നാലെ നന്ദി അറിയിച്ച് എ പി അബ്‌ദുള്ളക്കുട്ടി. പാർട്ടി ദേശീയ നേതൃത്വത്തോടും സംസ്ഥാന നേതൃത്വത്തോടും നന്ദി അറിയിക്കുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. ...

”സോണിയ മകനും, രാഹുല്‍ വീണ്ടും അമ്മയ്ക്കും തിരിച്ച് നല്‍കുന്ന അധികാരരാഷ്ട്രീയ ത്തിന്റെ കാലത്താണ് സുരേന്ദ്രന്‍ എന്ന സമര കേഡര്‍ ലീഡറാവുന്നത്”

സംസ്ഥാന അധ്യക്ഷനായി നിയമിക്കപ്പെട്ട കെ സുരേന്ദ്രന് അഭിവാദ്യമർപ്പിച്ച് ബിജെപി നേതാവ് അബ്ദുള്ളക്കുട്ടി . ഇന്ത്യൻ രാഷ്ട്രീയത്തിലെ കുടുംബാധിപത്യങ്ങളെ പറ്റി അദ്ദേഹം പരാമർശിക്കുന്നുണ്ട്. ഇന്ത്യൻ രാഷ്ട്രീയം സൂക്ഷിച്ച് നോക്കിയാൽ ...

‘പടച്ചവന്‍ പോലും പൗരത്വ ഭേദ​ഗതി നിയമത്തിന് അനുകൂലം’: അതിനുദാഹരണമാണ് സുപ്രീം കോടതി നിയമം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചതെന്ന് എ.പി. അബ്ദുള്ളക്കുട്ടി

ആലപ്പുഴ: പൗരത്വ ഭേദ​ഗതി നിയമത്തിന് പടച്ചതമ്പുരാന്‍ പോലും അനുകൂലമാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ എ.പി. അബ്ദുള്ളക്കുട്ടി. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് പള്ളികളില്‍ കൂട്ട പ്രാര്‍ത്ഥന നടത്തിയിട്ടും ...

പൗരത്വ ഭേദ​ഗതി നിയമം: കേരളത്തിലെ സമരങ്ങള്‍ക്ക് കശ്മീരി തീവ്രവാദികളുടെ ഭാവമെന്ന് എ പി അബ്ദുള്ളക്കുട്ടി

കോഴിക്കോട്: നരിക്കുനിയില്‍ സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സ് പരിപാടി ബഹിഷ്‌കരിച്ചവര്‍ക്കെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. കേരളത്തിലെ സമരങ്ങള്‍ക്ക് കശ്മീരി തീവ്രവാദികളുടെ ഭാവമുണ്ടെന്നും അദ്ദേഹം ...

‘പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്നു പറയാന്‍ പിണറായിയുടെ ഭാര്യയുടെ ഉത്തരവല്ലയിത്’, ഇന്ത്യയെപ്പോലെ മതസ്വാതന്ത്ര്യമുള്ള രാജ്യം ലോകത്ത് വേറെയില്ലെന്ന് അബ്ദുള്ളക്കുട്ടി

മുക്കം: ദേശീയ പൗരത്വഭേദഗതിനിയമവും പൗരത്വ രജിസ്റ്ററും കേരളത്തില്‍ നടപ്പാക്കില്ലെന്നുപറയാന്‍ പിണറായിയുടെ ഭാര്യയുടെ ഉത്തരവല്ല ഇതെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ അബ്ദുള്ളക്കുട്ടി. ലോക്സഭയും രാജ്യസഭയും കടന്ന് രാഷ്ട്രപതി ഒപ്പിട്ട ...

‘മോദി ഭരണത്തിൻ കീഴിൽ വർഗ്ഗീയ കലാപങ്ങൾ ഇല്ലാതായി, പ്രമുഖ മുസ്ലീം നേതാക്കൾ ബിജെപിയിൽ ചേരും‘; എ പി അബ്ദുള്ളക്കുട്ടി

തൃശ്ശൂർ: മോദി ഭരണത്തിൻ കീഴിൽ വർഗ്ഗീയ കലാപങ്ങൾ ഇല്ലാതായതായി ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി. കുറച്ച് ദിവസങ്ങൾക്കുള്ളിൽ പ്രമുഖ മുസ്ലീം നേതാക്കൾ ബി.ജെ.പിയിൽ ചേരുമെന്നും അദ്ദേഹം ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist