adhar card

വിരലടയാളം വരെ കൃത്യം, രാജ്യസുരക്ഷയ്ക്ക് ഭീഷണി; ആധാര്‍ കാര്‍ഡുമായി ബംഗ്ലാദേശി പൗരന്‍ കൊച്ചിയില്‍ പിടിയില്‍

  കൊച്ചി : രാജ്യത്ത് അനധികൃതമായി താമസിച്ച ഒരു ബംഗ്ലാദേശ് പൗരന്‍ കൂടി പോലീസ് പിടിയില്‍. വൈപ്പിന്‍ ഞാറയ്ക്കലില്‍ നിന്നാണ് പോലീസ് ഇയാളെ പിടിച്ചത്. ഇയാളുടെ കൈയ്യില്‍ ...

ആധാർ കാർഡ് ഉപയോഗിച്ച് ബാങ്ക് ബാലൻസ് അറിഞ്ഞു; സി ബി ഐ ആണെന്ന് ഭീഷണിപ്പെടുത്തി തട്ടിപ്പ് ; കണ്ണൂരിൽ യുവാക്കൾ പിടിയിൽ

കണ്ണൂർ: ആധാർ കാർഡ് ഉപയോഗിച്ച് ബാങ്ക് ബാലൻസ് മനസിലാക്കുകയും, തുടർന്ന് സി ബി ഐ ചമഞ്ഞ് കണ്ണൂർ സ്വദേശിയിൽ നിന്ന് ലക്ഷങ്ങൾ കൈവശപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതികൾ ...

ആധാർ കാർഡ് ഇനി എളുപ്പമാകില്ല; സുരക്ഷയെ കരുതി നടപടികൾ കർശനമാക്കാൻ സർക്കാർ

തിരുവനന്തപുരം: പ്രായപൂർത്തിയായവർ പുതിയ ആധാർ കാർഡിനായി അപേക്ഷിക്കുമ്പോൾ വേണ്ട സുരക്ഷാ നടപടികൾ ശക്തമാക്കി കേന്ദ്ര സർക്കാർ. വെറുതെ കൊടുത്തു വിടുന്ന സമ്പ്രദായം മാറ്റി പാസ്പോർട്ട് മാതൃകയിൽ നേരിട്ടെത്തി ...

ആധാർ കാർഡ് പുതുക്കിയില്ലേ? വേഗം പുതുക്കിക്കോ, സൗജന്യ പുതുക്കൽ തീയതി വീണ്ടും നീട്ടി

ന്യൂഡൽഹി :സൗജന്യമായി ആധാർ കാർഡ് വിശദാംശങ്ങൾ പുതുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി. സെപ്റ്റംബർ 14 വരെയാണ് ഫീസ് ഇല്ലാതെ ആധാർ കാർഡ് പുതുക്കാനുള്ള സമയപരിധി നീട്ടിയിരിക്കുന്നത്. മൈ ...

ജാഗ്രത; വേഗം ആധാർ കാർഡ് ലോക്ക് ചെയ്യൂ; ഓൺലൈൻ തട്ടിപ്പുകാരിൽ നിന്ന് രക്ഷ തേടൂ; സ്മാർട്ട് ഫോണുണ്ടെങ്കിൽ സംഗതി എളുപ്പം

ന്യൂഡൽഹി: സാങ്കേതിക വികസിച്ചതിനൊപ്പം നാം നേരിടുന്ന ഭീഷണിയാണ് ഓൺലൈൻ തട്ടിപ്പുകൾ നിമിഷ നേരം കൊണ്ടാണ് തട്ടിപ്പുകാർ നമ്മുടെ ബാങ്ക് അക്കൗണ്ടിലെ അവസാന തുട്ട് നാണയവും സ്വന്തമാക്കുന്നത്. ആധാർ ...

കള്ളവോട്ട് തടയാൻ ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കൽ : തിങ്കളാഴ്ച ബിൽ കേന്ദ്രം ലോക്സഭയിൽ അവതരിപ്പിക്കും

ഡൽഹി: ആധാർ കാർഡും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള ബില്ല് കേന്ദ്രസർക്കാർ തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിക്കും. കള്ളവോട്ട് തടയുകയെന്ന ലക്ഷ്യത്തോടെയാണ് ആധാർ കാർഡും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ ...

‘കോവിഡുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക്​ ആധാര്‍ നിര്‍ബന്ധമല്ല’; യു.ഐ.ഡി.എ.ഐ

ഡല്‍ഹി: കോവിഡുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക്​ ആധാര്‍ നിര്‍ബന്ധമല്ലെന്ന്​ യു.ഐ.ഡി.എ.ഐ(യുണിക്​ ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ്​ ഇന്ത്യ). കോവിഡ് ബാധിച്ച്‌​ ആശുപത്രിയില്‍ ചികിത്സ തേടുന്നതിനും വാക്​സിനേഷനും ആധാര്‍ നിര്‍ബന്ധമാണെന്ന്​ പ്രചാരണങ്ങളുണ്ടായിരുന്നു. ...

‘സ്വര്‍ണം വാങ്ങാന്‍ ആധാര്‍, പാന്‍ കാര്‍ഡുകള്‍’; വ്യക്തത വരുത്തി കേന്ദ്രസർക്കാർ

രണ്ടുലക്ഷം രൂപയ്ക്കുമുകളില്‍ സ്വര്‍ണമോ മറ്റ് വിലപിടിപ്പുള്ള ആഭരണങ്ങളോ വാങ്ങിയാല്‍ മാത്രം കെവൈസി വിവരങ്ങള്‍ നല്‍കിയാല്‍ മതിയെന്ന് കേന്ദ്രസർക്കാർ. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റവന്യുവാണ് ഇക്കാര്യമറിയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ രണ്ടു ...

ആധാര്‍ ചോര്‍ന്നുവെന്ന വാര്‍ത്തക്കെതിരെ നിയമനടപടികളുമായി കേന്ദ്രം

  ഡല്‍ഹി: ആധാര്‍ ചോര്‍ന്നുവെന്ന വാര്‍ത്ത പുറത്തുവിട്ട മാധ്യമത്തിനെതിരെ നിയമനടപടികളുമായി കേന്ദ്രസര്‍ക്കാര്‍. ദി ട്രിബ്യൂണ്‍ എന്ന മാധ്യമമായിരുന്നു ആധാര്‍ വിവരങ്ങള്‍ ആര്‍ക്കും എടുക്കാവുന്ന രീതിയില്‍ ചോര്‍ന്നു എന്ന് ...

‘ആധാര്‍ നിര്‍ബന്ധമാക്കിയതുവഴി 60000 കോടി ലാഭമുണ്ടായി’, സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രം

ഡല്‍ഹി: ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതുവഴി 60000 കോടി രൂപയുടെ ലാഭം ഖജനാവിന് ഉണ്ടായെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍. അനര്‍ഹരെ കണ്ടെത്താന്‍ സാധിച്ചതുവഴി കഴിഞ്ഞ മൂന്നുവര്‍ഷകാലയളവിലാണ് ഇത്രയുമധികം ...

പോസ്റ്റ് ഓഫീസ് നിക്ഷേപത്തിനും ഇനി ആധാര്‍ നിര്‍ബന്ധം

ഡല്‍ഹി:  പോസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ട നിക്ഷേപപദ്ധതികള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. ആധാര്‍ നമ്പര്‍ നല്‍കാനുള്ള അവസാന തീയതി ഡിസംബര്‍ 31ആണ്. പോസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ട നിക്ഷേപപദ്ധതികള്‍ക്കെല്ലാം ഇത് ബാധകമാണ്. ...

സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധി: ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെ ബാധിക്കില്ലെന്ന് യു.ഐ.ഡി.എ.ഐ

  ഡല്‍ഹി: സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധി സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെ ബാധിക്കില്ലെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഒഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) സി.ഇ.ഒ അജയ് ...

ആധാര്‍ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ബാങ്കുകള്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യുമെന്ന് സൂചന

ഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ബാങ്കുകള്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്‌തേക്കാം. 2014 ജൂലായ്ക്കും 2015 ആഗസ്തിനുമിടയില്‍ അക്കൗണ്ട് തുടങ്ങിയവരാണ് ആധാര്‍ വിവരങ്ങള്‍ ബാങ്കുകളില്‍ നല്‍കേണ്ടത്. കെവൈസി, ആധാര്‍ ...

സബ്‌സിഡികള്‍ക്കും സേവനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുന്ന ബില്ല് പാസാക്കി

ഡല്‍ഹി: ആധാര്‍ ബില്‍ ലോക്‌സഭയില്‍ പാസായി. സബ്‌സിഡികള്‍ക്കും സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുന്ന ബില്ലിന് ലോക്‌സഭ അംഗീകാരം നല്‍കി. പ്രതിപക്ഷം നിര്‍ദ്ദേശം ഭേദഗതികള്‍ വോട്ടിനിട്ട് തള്ളിയാണ് ബില്‍ ...

ആറ് സര്‍ക്കാര്‍ സേവനങ്ങള്‍ക്കു കൂടി ആധാര്‍ ബാധകമാക്കി

ഡല്‍ഹി: ആറ് സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് കൂടി ആധാര്‍ ബാധകമാക്കി. വിധവാ പെന്‍ഷന്‍,വാര്‍ധക്യ പെന്‍ഷന്‍,വികലാംഗ പെന്‍ഷന്‍,തൊഴിലുറപ്പ് പദ്ധതി,പ്രൊവിഡന്റ് ഫണ്ട്,പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന എന്നീ സേവനങ്ങള്‍ക്ക് കൂടിയാണ് ആധാര്‍ ബാധകമാക്കിയത്.സുപ്രീം ...

ആധാര്‍ കാര്‍ഡ് പിന്‍വലിക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും

ഡല്‍ഹി: ആധാര്‍ കാര്‍ഡ് പിന്‍വലിക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും നിലപാട് വ്യക്തമാക്കി. ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചു. അതീവ സുരക്ഷയോടെയാണ് ആധാറിന് വേണ്ടി വിവരങ്ങള്‍ ശേഖരിക്കുന്നത്. ആധാര്‍ ഒരു ...

ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി

ഡല്‍ഹി : ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി.സര്‍ക്കാര്‍ സബ്‌സിഡികള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്ന് കാണിച്ച് എല്ലാ സംസ്ഥാനങ്ങളുടേയും ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist