ഇടുക്കിയിലെ വയോധികയുടെ കൊലപാതകം ; കൊല്ലം സ്വദേശികൾ അറസ്റ്റിൽ
ഇടുക്കി : ഇടുക്കി അടിമാലിയിൽ വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കൊല്ലം സ്വദേശികളാണ് അറസ്റ്റിൽ ആയിട്ടുള്ളത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പോലീസ് പ്രതികളെ പിടികൂടിയിരിക്കുന്നത്. ...