adoption

”എനിക്ക് ഒരു അമ്മയെ തരുമോ ? കണ്ണിലെ കൃഷ്ണമണി പോലെ കാത്തുകൊള്ളാം”: ദത്തെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് ഹിന്ദു ഐക്യവേദി ജനറൽ സെക്രട്ടറി

വയനാട് : വയനാട് ഉരുൾപൊട്ടലിൽ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് അനാഥരായ അമ്മമാരെ ദത്തെടുക്കണം എന്ന ആഗ്രഹം പ്രകടിപ്പിച്ച് ഹിന്ദു ഐക്യവേദി ജനറൽ സെക്രട്ടറി ബിജു അരപ്പുറ. രക്ഷിതാക്കളെ ...

ദുരന്തഭൂമിയിൽ അനാഥരായ കുഞ്ഞുങ്ങളെ ഞാൻ നോക്കിക്കോളാം… സുമനസ്സുകൾക്ക് നന്ദി; ദത്തെടുക്കൽ നിയമം വിശദമായി അറിയൂ

ബത്തേരി; വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് കേരളം. ദുരന്തത്തിൽ നിരവധി പേർക്കാണ് ജീവനും ജീവിതവും ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടത്. നിരവധി കുഞ്ഞുങ്ങളാണ് അനാഥരായത്. വയനാടിന്റെ കണ്ണീരൊപ്പാനായി മലയാളികൾ ...

സ്വന്തം മകനെ ദത്തെടുക്കാൻ അമ്മയുടെ നിയമപോരാട്ടം;സങ്കീർണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: സ്വന്തം മകനെ ദത്തെടുക്കാൻ സുപ്രീംകോടതിയുടെ വാതിലിൽ മുട്ടി ഒരമ്മ. അഭിഭാഷക കൂടിയായ ദി്‌വ്യ ജ്യോതി സിംഗ് സ്വന്തം മകനെ ദത്തെടുക്കാൻ അനുമതി നൽകണം എന്ന് ആവശ്യപ്പെട്ട് ...

ദത്തെടുത്ത കുട്ടി അടുപ്പം കാണിക്കുന്നില്ല; തിരികെ നൽകാൻ അനുമതി തേടി ദമ്പതികള്‍ ഹൈക്കോടതിയിൽ

കൊച്ചി: ദത്തെടുത്ത കുട്ടിയെ തിരികെ നൽകാൻ അനുമതി തേടി ദമ്പതികള്‍ ഹൈക്കോടതിയിൽ. തിരുവനന്തപുരം സ്വദേശികളായ ദമ്പതികളാണ് ഇതിനായി ​ഹൈക്കോടതിയെ സമീപിച്ചത്. ദത്തെടുത്ത കുട്ടി തങ്ങളോട് അടുപ്പം കാണിക്കുന്നില്ലെന്ന് ...

ദത്തുപുത്രി ഓമനയല്ലാതായി; ഒഴിവാക്കി തരണമെന്ന് ദമ്പതികൾ; ഹൈക്കോടതിയിൽ

കൊച്ചി: ദത്തുപുത്രിയുമായി സഹകരിച്ച് പോകാൻ കഴിയാത്തതിനാൽ ദത്ത് റദ്ദാക്കണമെന്ന ആവശ്യവുമായി ദമ്പതിമാർ ഹൈക്കോടതിയിൽ. മുൻ സർക്കാർ ഉദ്യോഗസ്ഥനും ഭാര്യയും നൽകിയ ഹർജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിക്കും. ...

അച്ഛനാവാൻ നിയമതടസം; മരുമകളെയല്ല, ഒരു കുട്ടിയെ വേണമെന്നാണ് ആഗ്രഹം; മനസ് തുറന്ന് സൽമാൻ ഖാൻ

മുംബൈ: അച്ഛൻ ആകാൻ ആഗ്രഹമുണ്ടെന്ന് ബോളിവുഡ് താരം സൽമാൻ ഖാൻ. പുതിയ സിനിമയുമായി ബന്ധപ്പെട്ടുള്ള പ്രമോഷൻ പരിപാടിയിലായിരുന്നു നടൻ മനസ് തുറന്നത്..കുട്ടികളെ തനിക്ക് വളരെ ഇഷ്ടമാണെന്ന് നടൻ ...

‘സ്വന്തം മകനെ പോലെ നോക്കി, എപ്പോൾ വന്നാലും അവർക്ക് കുഞ്ഞിനെ കാണാം’; ആന്ധ്ര ദമ്പതികൾക്ക് നന്ദി പറഞ്ഞ് അനുപമ

കുഞ്ഞിനെ തിരികെ കിട്ടിയതിൽ എല്ലാവർക്കും നന്ദിയുണ്ടെന്നും മകനെ നല്ലമനുഷ്യനായി വളർത്തുമെന്നും അനുപമ. മൂന്ന് മാസം തന്റെ മകനെ സ്വന്തം കുഞ്ഞിനെ പോലെ നോക്കിയ ആന്ധ്രയിലെ ദമ്പതികൾക്കും അനുപമ ...

‘സന്തോഷം, കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി’; കുഞ്ഞിനെ ലഭിച്ചെങ്കിലും സമരം തുടരുമെന്നും അനുപമ

വിവാദ ദത്തുക്കേസിൽ യഥാർത്ഥ മാതാപിതാക്കളായ അനുപമയ്ക്കും അജിത്തിനും ഇന്നുതന്നെ കുഞ്ഞിനെ വിട്ടുകിട്ടിയതിന് പിന്നാലെ കൂടെ നിന്നവർക്ക് നന്ദി അറിയിച്ച് അനുപമ. കുഞ്ഞിനെ തിരികെ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും കുഞ്ഞിനെ ...

അനുപമയ്ക്ക് നീതി : കുഞ്ഞിനെ അമ്മയ്ക്ക് കൈമാറാൻ കോടതി ഉത്തരവ്, കുഞ്ഞിനെ അനുപമയ്ക്ക് കൈമാറി

ദത്ത് വിവാദത്തിൽ അനുപമയ്ക്ക് നീതി. കുഞ്ഞിനെ അനുപമയ്ക്ക് കൈമാറാൻ കോടതി ഉത്തരവിട്ടു. വഞ്ചിയൂർ കോടതിയാണ് ഉത്തരവിട്ടത്. ഡിഎൻഎ പരിശോധനാ ഫലമടക്കമുള്ള റിപ്പോര്‍ട്ട് ഡിഡബ്ല്യുസി കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് ...

‘അനുപമയുടെ കുട്ടിയെ ദത്ത്​ നല്‍കിയതില്‍ സി.ഡബ്ല്യു.സിക്ക്​ ഗുരുതരപിഴവുണ്ടായി’;​ അന്വേഷണ റിപ്പോര്‍ട്ട്​ പുറത്ത്

തിരുവനന്തപുരം: അനുപമയുടെ കുട്ടിയെ ദത്ത്​ നല്‍കിയതില്‍ ഗുരുതരപിഴവുണ്ടായെന്ന്​ അന്വേഷണ റിപ്പോര്‍ട്ട്​. സി.ഡബ്ല്യു.സിക്ക്​ പിഴവുണ്ടായയെന്നാണ്​ കണ്ടെത്തല്‍. വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടാണ്​ ഇപ്പോള്‍ പുറത്ത്​ വന്നിരിക്കുന്നത്​. ഇത്​ ഉടന്‍ തന്നെ ...

കുഞ്ഞ് അനുപമയുടേത്‌ തന്നെ: ഡി.എൻ.എ റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: ദത്ത് വിവാദത്തിൽ ഒടുവിൽ സത്യം പുറത്ത്. കുഞ്ഞ് അനുപമയുടേത്‌ തന്നെയെന്ന് ഡി.എൻ.എ റിപ്പോർട്ട്. റിപ്പോർട്ട് പുറത്ത് വന്നു. റിസൾട്ട് പോസിറ്റിവ് ആയതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് അനുപമ ...

ദത്ത് വിവാദം: ‘സിബിഐ അന്വേഷണം വേണം, അന്വേഷണത്തില്‍ വിശ്വാസമില്ല’, തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമമെന്ന് അനുപമ

ദത്ത് വിവാദത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കുഞ്ഞിന്റെ അമ്മ അനുപമ. ശിശുക്ഷേമസമിതി സെക്രട്ടറി ഷിജു ഖാനടക്കമുള്ളവര്‍ക്കെതിരെ കടുത്ത ആരോപണങ്ങളാണ് അനുപമ ഉന്നയിച്ചത്. നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും, ...

ദത്ത് വിവാദം; നിർണായകമായ ഡിഎൻഎ പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും

അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ ഡിഎൻഎ പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും. കുഞ്ഞിന്റെയും അനുപമയുടെയും അജിത്തിന്റെയും ഡിഎൻഎ സാമ്പിളുകൾ ഇന്നലെ സ്വീകരിച്ചിരുന്നു. രാജീവ് ഗാന്ധി സെന്റർ ...

‘കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനയില്‍ അട്ടിമറിക്ക് സാധ്യത’ : കുഞ്ഞിനെ കാണാന്‍ അനുവദിക്കണമെന്നും അനുപമ

തിരുവനന്തപുരം: ദത്തു വിവാദ കേസിലെ കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനയില്‍ അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് ആശങ്കപ്പെടുന്നതായി കേസിലെ പരാതിക്കാരി അനുപമ എസ്. ചന്ദ്രന്‍. പരിശോധനക്കായി സാമ്പിളുകള്‍ ഒരുമിച്ച് ശേഖരിക്കണം. ഇന്നുതന്നെ ...

‘നടന്നത് ശിശുക്കടത്താണ്, അത് ചെയ്ത സമിതിയുടെ അധ്യക്ഷൻ മുഖ്യമന്ത്രിയാണ് എന്നത് ഗുരുതര വീഴ്ച’: ഷാഹിന കെ.കെ

ലൈസൻസ് ഇല്ലാതെ കുട്ടിയെ കൈമാറുന്നത് ശിശുക്കടത്താണെന്നും ഇവിടെ അത് ചെയ്ത സമിതിയുടെ അധ്യക്ഷൻ മുഖ്യമന്ത്രിയാണ് എന്നത് ഗുരുതര വീഴ്ചയാണെന്നും ചൂണ്ടിക്കാട്ടി മാധ്യമപ്രവർത്തക ഷാഹിന കെ.കെ. ചൈല്‍ഡ് ട്രാഫിക്കിങ് ...

ദത്ത് വിവാദം; ‘ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെ സിപിഎമ്മും സര്‍ക്കാരും ചേര്‍ന്ന് സംരക്ഷിയ്ക്കുകയാണ് ഷിജുഖാനെതിരെ ക്രിമിനല്‍ നടപടി എടുക്കണം’, മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കുമെന്ന് അനുപമ

അമ്മയുടെ അനുമതി ഇല്ലാതെ കുഞ്ഞിനെ ദത്ത് നല്‍കിയ വിഷയത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെ സമിതിയില്‍ നിന്ന് പുറത്താക്കി ക്രിമിനല്‍ കേസ് എടുക്കണമെന്ന ആവശ്യവുമായി അനുപമ. ...

ദത്ത് വിഷയം : ശിശുക്ഷേമ സമിതിക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: അമ്മയുടെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്ത് നല്‍കിയ വിഷയത്തില്‍ ശിശുക്ഷേമ സമിതിക്ക് കോടതിയുടെ വിമര്‍ശനം. വിഷയത്തില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടപ്പോഴാണ് കോടതിയുടെ വിമര്‍ശനമുണ്ടായത്. ...

‘മുഖ്യമന്ത്രി പരാതി അറിഞ്ഞപ്പോള്‍ സര്‍ക്കാരിന് റോളില്ലെന്ന് പറഞ്ഞു’; അനുപമയും പികെ ശ്രീമതിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്

തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ കുട്ടിയുടെ അമ്മ അനുപമയുടെ പരാതി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിഞ്ഞിട്ടും കൈയൊഴിഞ്ഞതായി സൂചന. മുഖ്യമന്ത്രി ഉള്‍പ്പെടെ പ്രധാന നേതാക്കളോടെല്ലാം വിഷയം സംസാരിച്ചിരുന്നതായി പി.കെ.ശ്രീമതി ...

രാജ്യത്ത് 2015 മുതല്‍ 80% ത്തോളം കുഞ്ഞുങ്ങളെ ദത്തെടുത്തു: കണക്ക് പുറത്തുവിട്ട് കേന്ദ്രം

ഡല്‍ഹി: 2015 മുതല്‍ രാജ്യത്ത് 80 ശതമാനത്തോളം കുഞ്ഞുങ്ങളെ ദത്തെടുത്തുവെന്ന കണക്ക് പുറത്തുവിട്ട് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. 0-2 വയസ് വരെ പ്രായമുള്ള കുട്ടികളുടെ ദത്തെടുക്കല്‍ കണക്കാണ് ...

ദത്തെടുക്കല്‍ കേസുകള്‍ കൈകാര്യം ചെയ്യാന്‍ ദേശീയ ട്രിബ്യൂണല്‍ രൂപീകരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: ദത്തെടുക്കല്‍ കേസുകള്‍ കൈകാര്യം ചെയ്യാന്‍ ദേശീയ ട്രിബ്യൂണല്‍ രൂപീകരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇത്തരം ആയിരകണക്കിന് കേസുകള്‍ ജില്ലാക്കോടതികളില്‍ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് ട്രിബ്യൂണലിനുള്ള പദ്ധതിയെന്ന് കേന്ദ്ര വനിതാ ശിശു ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist