agneepath

അഗ്നിപഥ് പദ്ധതി ; ഏഴര ലക്ഷം അപേക്ഷകള്‍ ലഭിച്ചെന്ന് എയര്‍ ഫോഴ്‌സ്

ഡല്‍ഹി: അഗ്നിപഥ് പദ്ധതിക്ക് കീഴില്‍ ഏഴര ലക്ഷം അപേക്ഷകള്‍ ലഭിച്ചതായി ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് (ഐഎഎഫ്). പദ്ധതിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ ജൂണ്‍ 24 ന് ആരംഭിച്ച് ചൊവ്വാഴ്ച്ച ...

അഗ്നിപഥ് പദ്ധതി : പ്രീ-റിക്രൂട്ട്‌മെന്റ് പരിശീലന പരിപാടിയുമായി മണിപ്പൂര്‍; പങ്കെടുത്തത് അഞ്ഞൂറോളം ഉദ്യോഗാര്‍ത്ഥികള്‍

മണിപ്പൂരില്‍ ആദ്യമായി അഗ്നിപഥ് പദ്ധതിക്കായുള്ള പ്രീ-റിക്രൂട്ട്മെന്റ് പരിശീലന കേന്ദ്രങ്ങള്‍ ആരംഭിച്ചു. തൗബാല്‍ ജില്ലയിലെ ഹെയ്റോക്കിലെയും നോങ്പോക്ക് സെക്മായിയിലെയും യുവാക്കള്‍ക്കായാണ് പരിശീലന കേന്ദ്രങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ ...

‘അഗ്നിവീര്‍ ആകാനുള്ള യുവാക്കളുടെ പ്രതികരണം അതിശയിപ്പിക്കുന്നത്’: അഗ്നിപഥ് പദ്ധതിക്ക് വലിയ പ്രതികരണമെന്ന് എയർ മാർഷൽ സൂരജ് കുമാർ ഝാ

ഡൽഹി: അഗ്നിപഥ് പദ്ധതിക്ക് വലിയ പ്രതികരണമെന്ന് വ്യോമസേന. നാലു ദിവസത്തിൽ ഒന്നരലക്ഷത്തിലധികം പേർ രജിസ്റ്റർ ചെയ്തു കഴിഞ്ഞു എന്ന് റിക്രൂട്ട്മെൻറ് ചുമതലയുള്ള എയർമാർഷൽ സൂരജ് കുമാർ ഝാ ...

‘വെറും 3 ദിവസത്തിനുള്ളിൽ ലഭിച്ചത് 59,900 അപേക്ഷകൾ, നിയമനം ഡിസംബറിൽ’; അഗ്നിപഥിന് ആവേശകരമായ പ്രതികരണമെന്ന് വ്യോമസേന

അഗ്‌നിപഥ് പദ്ധതിക്ക് കീഴിൽ സൈന്യത്തിൽ പ്രവേശനം തേടാൻ യുവാക്കളുടെ ഭാഗത്ത് നിന്ന് ആവേശകരമായ പ്രതികരണമായിരുന്നുവെന്ന് വ്യോമസേന. മൂന്ന് ദിവസത്തിനുള്ളിൽ 59,900 അപേക്ഷകൾ ആണ് ലഭിച്ചത്. ഡിസംബറിൽ തന്നെ ...

വ്യോമസേനയില്‍ അഗ്‌നിവീറുകളെ നിയമിക്കാനുള്ള രജിസ്‌ട്രേഷന് ഇന്ന് തുടക്കം; ഈ വർഷം നിയമനം മൂവായിരം പേര്‍ക്ക്

വ്യോമസേനയില്‍ അഗ്‌നിവീറുകളെ നിയമിക്കാനുള്ള രജിസ്‌ട്രേഷന്‍ ഇന്ന് തുടങ്ങും. ജൂലൈ അഞ്ച് വരെ അപേക്ഷകള്‍ നല്‍കാം. മൂവായിരം പേര്‍ക്കാണ് ഇക്കൊല്ലം അഗിനിവീറുകളായി നിയമനം. നാവികസേനയിലേക്കുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ നാളെ ...

അ​ഗ്നിപഥ് പദ്ധതി : വ്യോമസേനയില്‍ അഗ്നിവീര്‍ നിയമനത്തിന്റെ വിജ്ഞാപനമിറങ്ങി

വ്യോമസേനയില്‍ അഗ്നിവീര്‍ നിയമനത്തിന്റെ വിജ്ഞാപനമിറങ്ങി. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജൂണ്‍ 24 മുതല്‍ ജൂലായ് അഞ്ചിന് വൈകീട്ട് അഞ്ചുവരെ നടത്താം. അന്തിമ നിയമനപ്പട്ടിക ഡിസംബര്‍ 11-ന് പുറത്തിറക്കും. രജിസ്റ്റര്‍ ...

‘നരേന്ദ്ര മോദിയെപ്പോലുള്ള ഒരു നേതാവിന് മാത്രമേ ഇതു സാധിക്കൂ, ഒറ്റരാത്രികൊണ്ട് ഉണ്ടായ തീരുമാനമല്ല’; പദ്ധതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് അജിത് ഡോവല്‍

അ​ഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി വന്‍ പ്രതിഷേധമുയരുന്ന സാഹചര്യത്തില്‍ പദ്ധതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. പദ്ധതി‌യില്‍ നിന്ന് പിന്മാറുമോ എന്ന ...

അഗ്നിപഥ് പദ്ധതി: സേനാ തലവൻമാരുമായി പ്രധാനമന്ത്രി ഇന്ന് പ്രത്യേക കൂടിക്കാഴ്ച നടത്തും

ഡൽഹി: അഗ്നിപഥ് പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ഇന്ന് സേനാ തലവന്മാരുമായി കൂടിക്കാഴ്ച നടത്തും. അഗ്നിപഥ് നിയമന പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ സേനാ തലവന്മാർ പ്രധാനമന്ത്രിയെ ധരിപ്പിക്കും. മൂന്നുപേരുമായും ...

‘അഗ്നിപഥ് പദ്ധതി സേനയ്ക്ക് യുവത്വം നൽകും, 1989 മുതൽ ചർച്ച നടക്കുന്നു’: പദ്ധതിയുമായി മുന്നോട്ടെന്ന് കേന്ദ്രം

പദ്ധതി സേനയ്ക്ക് യുവത്വം നൽകും. അഗ്‌നിപഥ് അനിവാര്യമായി പരിഷ്‌കരണമെന്നും 1989 മുതൽ പദ്ധതിയെപ്പറ്റി ചർച്ച നടക്കുന്നുണ്ടന്നും കേന്ദ്ര പ്രതിരോധമന്ത്രാലയം. അഗ്നിപഥ് പദ്ധതിയുമായി മുന്നോട്ടെന്ന് സൈനിക മേധാവികൾ. അഗ്നിപഥ് ...

നാളെ ഭാരത് ബന്ദ്: പൊലീസിനോട് സജ്ജമായിരിക്കാന്‍ നിര്‍ദ്ദേശിച്ച് ഡിജിപി

കേന്ദ്രസര്‍ക്കാരിന്റെ സൈനിക റിക്രൂട്ടമെന്റ് പദ്ധതിയായ അഗ്നിപഥ് പദ്ധതിക്ക് എതിരെ ഏതാനും സംഘടനകള്‍ തിങ്കളാഴ്ച ഭരാതബന്ദ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ പൊലീസിനോട് സജ്ജമായിരിക്കാന്‍ നിര്‍ദ്ദേശിച്ച് ഡിജിപി അനില്‍കാന്ത്. പൊതുജനങ്ങള്‍ക്കെതിരേയുള്ള അക്രമങ്ങളും ...

അഗ്നിപഥ് പദ്ധതിക്കെതിരായ ഡിവൈഎഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം : എ എ റഹീം ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റില്‍

കേന്ദ്രസര്‍ക്കാരിന്റെ സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്നിപഥിന് എതിരെ ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. ഡല്‍ഹി ജന്തര്‍മന്ദറില്‍ നിന്ന് പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. എ എ ...

‘പ്രതിമാസ വേതനം 30,000 രൂപ, 48 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ’; അഗ്നിപഥിന്റെ പൂർണ വിവരങ്ങൾ പുറത്ത് വിട്ട് കേന്ദ്രം

അഗ്നിപഥിന്റെ പൂർണ വിവരങ്ങൾ വ്യോമസേന പ്രസിദ്ധീകരിച്ച് കേന്ദ്രസർക്കാർ. 17 വയസ് മുതൽ 21 വയസ് വരെയുള്ളവർക്ക് അഗ്നിപഥ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. സേവനകാലയളവിൽ പ്രതിമാസ വേതനം മുപ്പതിനായിരം രൂപ ...

അ​ഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം: ​ഗൂഢാലോചന പരിശോധിക്കാനൊരുങ്ങി കേന്ദ്ര ഇന്റലിജൻസ്

അ​ഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം തുടരുന്നതിനിടെ ​ഗൂഢാലോചന പരിശോധിക്കാൻ രാജ്യവ്യാപക അന്വേഷണം. കേന്ദ്ര ഇന്റലിജൻസാണ് ​​ഗൂഢാലോചന അന്വേഷിക്കുന്നത്. പ്രതിഷേധത്തിൽ 2000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ഇന്ത്യൻ റെയിൽവേ പറയുന്നത്. ...

‘മയക്കു മരുന്നിനും ​പബ്ജി ​ഗെയിമിനും അടിമപ്പെ‌ട്ട യുവാക്കളെ രക്ഷപ്പെ‌ടുത്താൻ ഇത്തരം പദ്ധതികൾ ആവശ്യം’; സൈനിക സേവനം എന്നത് വെറും പണമുണ്ടാക്കാനുള്ള ജോലി മാത്രമല്ലെന്നും അ​ഗ്നിപഥ് പദ്ധതിക്ക് ആഴത്തിലുള്ള അർത്ഥങ്ങളുണ്ടെന്നും കങ്കണ റണൗത്ത്

മുംബൈ: അ​ഗ്നിപഥ് പദ്ധതിയെ പിന്തുണച്ച് ബോളിവുഡ് നടി കങ്കണ റണൗത്ത് രം​ഗത്ത്. സൈനിക സേവനം എന്നത് വെറും പണമുണ്ടാക്കാനുള്ള ജോലി മാത്രമല്ലെന്നും അ​ഗ്നിപഥ് പദ്ധതിക്ക് ആഴത്തിലുള്ള അർത്ഥങ്ങളുണ്ടെന്നും ...

‘അഗ്നിപഥ് സമരം മോദി വിരുദ്ധരുടെ സ്ഥിരം കലാപരിപാടി’: സമരം നടത്തുന്നത് നരേന്ദ്രമോദി സർക്കാരിനെ കണ്ണടച്ച് എതിർക്കുന്നവരാണെന്ന് കെ സുരേന്ദ്രൻ

അഗ്നിപഥിനെതിരായ സമരം നടത്തുന്നത് നരേന്ദ്രമോദി സർക്കാരിനെ കണ്ണടച്ച് എതിർക്കുന്നവരാണെന്നും, സ്ഥിരം കലാപരിപാടിയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അഗ്നിപഥ് പദ്ധതി രാജ്യത്തെ യുവാക്കളുടെ പ്രതീക്ഷയാണ്. ഇടത്-ജിഹാദി-അർബൻ നക്സൽ ...

അഗ്നിപഥ് വിരുദ്ധ കലാപം ആസൂത്രിതം: റെയില്‍വേ ശൃംഖലയെ തകര്‍ക്കാനുള്ള നീക്കമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ്

ഡല്‍ഹി: ഉത്തര്‍പ്രദേശ്, ബീഹാര്‍, തെലങ്കാന മേഖലയിലെ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ റെയില്‍വേയുടെ ട്രെയിനുകളും സ്റ്റേഷനും റെയില്‍പാളങ്ങളും തകര്‍ത്തുകൊണ്ടുള്ള നീക്കങ്ങള്‍ ആസൂത്രിതമാണെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ്. സെക്കന്ദരാബാദില്‍ മാത്രം 20 ...

അഗ്നിപഥ് പദ്ധതി: സേവനം പൂർത്തിയാക്കുന്നവർക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കേന്ദ്രം

അഗ്നിപഥ് സേവനം പൂർത്തിയാക്കുന്നവർക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. പ്രായപരിധിയിൽ ആദ്യ ബാച്ചിന് 5 വർഷത്തെ ഇളവു നൽകും. അടുത്ത വർഷം മുതൽ മൂന്നുവർഷത്തെ ഇളവുണ്ടാകും. അസം ...

അഗ്‌നിപഥ് പദ്ധതി ; നീക്കങ്ങള്‍ വേഗത്തിലാക്കി കേന്ദ്രം, വിജ്ഞാപനം രണ്ട് ദിവസത്തിനകം, റിക്രൂട്ട്‌മെന്റ് 24 ന്

അഗ്‌നിപഥ് പദ്ധതി നടപ്പാക്കാനുള്ള നീക്കങ്ങള്‍ വേഗത്തിലാക്കി കേന്ദ്ര സര്‍ക്കാര്‍. വിജ്ഞാപനം രണ്ട് ദിവസത്തിനകം പ്രസിദ്ധികരിക്കും. റിക്രൂട്ട്‌മെന്റ് ഈ മാസം 24 മുതല്‍ ആരംഭിക്കും. അഗ്‌നിപഥ് പദ്ധതി വഴിയുള്ള ...

‘അ​ഗ്നിപഥ് യുവാക്കള്‍ക്ക് മികച്ച അവസരം, കേന്ദ്രം പ്രഖ്യാപിച്ച അ​ഗ്നിപഥ് പദ്ധതി സേനകള്‍ക്ക് ഏറെ ഗുണം ചെയ്യും’; ഒരാള്‍ക്ക് ജോലി ലഭിച്ചിരുന്നിടത്ത് ഇനി നാല് പേര്‍ക്കെന്ന് നാവിക സേനാ മേധാവി

സൈന്യത്തില്‍ നാല് വര്‍ഷത്തെ ഹ്രസ്വനിയമനത്തിനായി കേന്ദ്രം പ്രഖ്യാപിച്ച അ​ഗ്നിപഥ് പദ്ധതി സേനകള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്ന് നാവികസേനാ മേധാവി ആര്‍ ഹരികുമാര്‍. പരിശീലന കാലയളവ് കുറഞ്ഞാലും അത് ...

‘അഗ്നിപഥ് വളരെ ആവശ്യമുള്ളതും ശരിയായ ദിശയിലുമുള്ള പരിഷ്കാരം’; പദ്ധതിയെ പിന്തുണച്ച് കോണ്‍ഗ്രസ് എംപി മനീഷ് തിവാരി

ഡല്‍ഹി: നാല് വര്‍ഷത്തേക്ക് സൈന്യത്തില്‍ ജോലി നല്‍കുന്ന അഗ്നിപഥ് പദ്ധതിയെ പിന്‍തുണച്ച്‌ കോണ്‍ഗ്രസ് എംപി മനീഷ് തിവാരി. പദ്ധതി ശരിയായ ദിശയിലുള്ള പരിഷ്‌കാരം ആണെന്നാണ് തിവാരി പറയുന്നത്. ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist