പശുവിനെ വളര്‍ത്തും, കൃഷി ചെയ്യും; മനുഷ്യര്‍ക്ക് മുമ്പേ കൃഷിക്കാരായ ഉറുമ്പുകള്‍
മനുഷ്യരെക്കാള്‍ നന്നായി കൃഷിചെയ്യുന്നവരാണ് ഉറുമ്പുകളെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ. എന്നാല്‍ അതാണ് സത്യം. . പ്രത്യേക തരം പൂപ്പലുകളാണ് ഇവ കൃഷി ചെയ്യുന്നത്. ഇതുകൂടാതെ ഇവര്‍ സ്വന്തമായി ...