ഏകദേശം 777 ഗ്രാം ഭാരം ; ക്രീം നിറമുള്ള തുണിയിൽ പൊതിഞ്ഞ നിലയിൽ ; യാത്രക്കാരൻ ഒളിപ്പിച്ച് കടത്താൻ നോക്കിയത് മുതലയുടെ തലയോട്ടി
ന്യൂഡൽഹി : വിമാനത്താവളത്തിൽ മുതലയുടെ തലയോട്ടിയുമായി യാത്രക്കാരൻ പിടിയിൽ . കനേഡിയൻ പൗരനാണ് പിടിയിലായത്. ഡൽഹിയിൽ നിന്ന് കാനഡയിലേക്ക് പോവുകയായിരുന്ന യാത്രക്കാരനെയാണ് അറസ്റ്റ് ചെയ്തത്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര ...