ഐഎൻഎസ് വിക്രാന്തിൽ കയറണമെന്ന് സാനുമാഷിന് ആഗ്രഹം; സഫലമാക്കി സുരേഷ് ഗോപി
കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിർമിച്ച വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്തിൽ കയറണമെന്ന സാനുമാഷിന്റെ ആഗ്രഹം സഫലമാക്കി സുരേഷ്‌ഗോപി. ഫേസ്ബുക്ക് പേജിലൂടെ സുരേഷ് ഗോപിയാണ് ഇക്കാര്യം അറിയിച്ചത്. സാനുമാഷിനൊപ്പം ...