aisf

ജിഷ്ണുവിന്റെ അമ്മയെ മര്‍ദ്ദിച്ച സംഭവം; പോലീസ് നടപടി പ്രാകൃതമെന്ന് എഐഎസ്എഫ്

തിരുവനന്തപുരം: ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസ് ആസ്ഥാനത്ത് സമരത്തിന് എത്തിയ ജിഷ്ണുവിന്റെ മാതാവ് മഹിജ ഉള്‍പ്പടെയുള്ള ബന്ധുക്കളെ തല്ലിച്ചതച്ച സംഭവം പ്രാകൃതമാണെന്ന് എഐഎസ്എഫ്. ...

ഭീഷണിയും വിരട്ടലും വേണ്ടെന്ന് എസ്എഫ്‌ഐക്ക് എഐഎസ്എഫിന്റെ മുന്നറിയിപ്പ്

കോട്ടയം: ഭീഷണിയും വിരട്ടലും വേണ്ടെന്ന് എസ്എഫ്‌ഐക്ക് മുന്നറിയിപ്പ് നല്‍കി എഐഎസ്എഫ്. എഐഎസ്എഫ് സംഘപരിവാര്‍ സംഘടനയെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന എസ്എഫ്‌ഐയുടെ ആരോപണം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സെക്രട്ടറിയേറ്റ് യോഗം ...

കലാലയങ്ങളിലെ എസ്എഫ്‌ഐയുടെ ഇടിമുറികള്‍ ആദ്യം തകര്‍ക്കണമെന്ന് എഐഎസ്എഫ്

മലപ്പുറം: കേരളത്തിലെ കലാലയങ്ങളിലെ എസ്എഫ്‌ഐയുടെ ഇടിമുറികള്‍ ആദ്യം തകര്‍ക്കണമെന്ന് എഐഎസ്എഫ് മലപ്പുറം ജില്ല കമ്മറ്റി. ഫാസിസ്റ്റ് രീതിയാണ് കേരളത്തില്‍ പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനമെന്ന് നടിക്കുന്ന എസ്എഫ്‌ഐ പിന്തുടരുന്നത്. ...

എസ്എഫ്‌ഐയ്ക്ക് അസഹിഷ്ണുത: എസ്എഫ്‌ഐയ്ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി എഐഎസ്എഫ്

എസ്എഫ്‌ഐയ്ക്ക് അസഹിഷ്ണുത: എസ്എഫ്‌ഐയ്ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി എഐഎസ്എഫ്

കൊച്ചി: ക്യാംപസുകളില്‍ എസ്എഫ്‌ഐയുടെ ഒരു ഔദാര്യവും തങ്ങള്‍ക്ക് വേണ്ടെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി സുഭേഷ് സുധാകരന്‍. വിദ്യാര്‍ത്ഥി സമൂഹത്തിലെ പൊതുലക്ഷ്യത്തിന് വേണ്ടിയുളള കൂട്ടായ്മയില്‍ എഐഎസ്എഫ് പങ്കാളിയാകുന്നതില്‍ എസ്എഫ്‌ഐക്ക് ...

ജാതി അധിക്ഷേപം; ലക്ഷ്മി നായര്‍ക്കെതിരെ എഐഎസ്എഫ് ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി നായര്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ നടത്തിയ ജാതി അധിക്ഷേപത്തിനെതിരെ എഐഎസ്എഫ് ഹൈക്കോടതിയിലേക്ക്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ലക്ഷ്മി നായര്‍ക്കെതിരെ പൊലീസ് ...

മാനേജ്‌മെന്റിന്റെ അടുക്കളപ്പുറത്ത് നടത്തിയ ചര്‍ച്ചയല്ല വിജയം കണ്ടതെന്ന് എസ്എഫ്‌ഐയെ പരിഹസിച്ച് എഐഎസ്എഫ്

മാനേജ്‌മെന്റിന്റെ അടുക്കളപ്പുറത്ത് നടത്തിയ ചര്‍ച്ചയല്ല വിജയം കണ്ടതെന്ന് എസ്എഫ്‌ഐയെ പരിഹസിച്ച് എഐഎസ്എഫ്

തിരുവനന്തപുരം: ലോ അക്കാദമി സമരം അവസാനിപ്പിച്ചതിനു പിന്നാലെ എസ്എഫ്‌ഐയെ പരോക്ഷമായി വിമര്‍ശിച്ച് എഐഎസ്എഫ്. മാനേജ്‌മെന്റിന്റെ അടുക്കളയില്‍ പോയി നടത്തിയ ചര്‍ച്ചയല്ല വിജയം കണ്ടിരിക്കുന്നതെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ...

ജിഷ്ണുവിന്റെ മരണം; ഇന്ന് കെഎസ്‌യു, എഐഎസ്എഫ് ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

തൃശൂര്‍: പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയായ ജിഷ്ണുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. കെഎസ്‌യു, എഐഎസ്എഫ് എന്നീ വിദ്യാര്‍ത്ഥി സംഘടനകളാണ് ...

യൂണിവേഴ്‌സിറ്റി കോളേജില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ എഐവൈഎഫ് പ്രവര്‍ത്തകരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചു, നാമനിര്‍ദ്ദേശപത്രിക വലിച്ച് കീറി, ഇതര സംഘടനകളെ അടിച്ചൊതുക്കുകയാണ് എസ്എഫ്‌ഐ എന്ന് പരാതി

യൂണിവേഴ്‌സിറ്റി കോളേജില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ എഐവൈഎഫ് പ്രവര്‍ത്തകരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചു, നാമനിര്‍ദ്ദേശപത്രിക വലിച്ച് കീറി, ഇതര സംഘടനകളെ അടിച്ചൊതുക്കുകയാണ് എസ്എഫ്‌ഐ എന്ന് പരാതി

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജില്‍ ഇതര വിദ്യാര്‍ത്ഥി സംഘടനകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടഞ്ഞ് എസ്എഫ്‌ഐ. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ സിപിഐ അനുകൂല സംഘടനയായ എഐഎസ്എഫ് പ്രവര്‍ത്തകരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ...

കായംകുളത്ത് എസ്എഫ്‌ഐ-എഐഎസ്എഫ് സംഘര്‍ഷം; സിപിഐ നേതാവിന് വെട്ടേറ്റു

ആലപ്പുഴ: കായംകുളത്ത് എസ്എഫ്‌ഐ എഐഎസ്എഫ് സംഘര്‍ഷത്തില്‍ സിപിഐ നേതാവിന് വെട്ടേറ്റു. മുന്‍ നഗരസഭാംഗം കൂടിയായ എ ഷിജിക്കാണ് വെട്ടേറ്റത്. കായംകുളം വനിതാ പോളി ടെക്‌നിക് കോളേജില്‍ എഐഎസ്എഫ് ...

സ്വാശ്രയ മെഡിക്കല്‍ ഫീസ് ഘടന അംഗീകരിക്കാനാവില്ല; എഐഎസ്എഫ് സമരത്തിലേക്ക്

സ്വാശ്രയ മെഡിക്കല്‍ ഫീസ് ഘടന അംഗീകരിക്കാനാവില്ല; എഐഎസ്എഫ് സമരത്തിലേക്ക്

ആലപ്പുഴ: ഇടതു സര്‍ക്കാരിന്റെ സ്വാശ്രയ മെഡിക്കല്‍ ഫീസ് ഘടന അംഗീകരിക്കാനാവില്ലെന്ന് എഐഎസ്എഫ് വ്യക്തമാക്കി. ഇതിനെതിരെ പ്രക്ഷോഭം ആരംഭിക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി സുഭാഷ് സുധാകരന്‍ അറിയിച്ചു. ...

കനയ്യകുമാറിനെ ഉയര്‍ത്തിക്കാട്ടുന്നതില്‍ എസ്എഫ്‌ഐയ്ക്ക് അതൃപ്തി,  കനയ്യയെ വച്ച് ക്യാമ്പസുകളില്‍ സജീവമാകാന്‍ എഐഎസ്എഫ്

കനയ്യകുമാറിനെ ഉയര്‍ത്തിക്കാട്ടുന്നതില്‍ എസ്എഫ്‌ഐയ്ക്ക് അതൃപ്തി, കനയ്യയെ വച്ച് ക്യാമ്പസുകളില്‍ സജീവമാകാന്‍ എഐഎസ്എഫ്

  ഡല്‍ഹി: ക്യാമ്പസുകളില്‍ നഷ്ടപ്പെട്ടു പോയ സ്വാധീനം ദേശീയ ശ്രദ്ധാകേന്ദ്രമായി മാറിയ ജെഎന്‍യപ യൂണിയന്‍ ചെയര്‍മാന്‍ കനയ്യകുമാര്‍ വഴി വീണ്ടെടുക്കാന്‍ എഐഎസ്എഫ്. ജെഎന്‍യു ക്യാമ്പസിലെ സമരപരിപാടികളുടെ ഭാഗമായി ...

സിപിഐ നേതാവ് ഡി രാജയുടെ മകള്‍ അപരാജിതയ്ക്ക് ഐഎസ് അനുകൂലികളുമായി ബന്ധം : ചര്‍ച്ചയായ പത്ത് കാര്യങ്ങള്‍

സിപിഐ നേതാവ് ഡി രാജയുടെ മകള്‍ അപരാജിതയ്ക്ക് ഐഎസ് അനുകൂലികളുമായി ബന്ധം : ചര്‍ച്ചയായ പത്ത് കാര്യങ്ങള്‍

ഡല്‍ഹി : ജെഎന്‍യുവില്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം മുഴക്കിയക്കേസിലെ പ്രതിയാണ് സിപിഐ നേതാവും, രാജ്യസഭാംഗവുമായ ഡി രാജയുടെ മകള്‍ അപരാജിത. ഇന്ത്യ വിരുദ്ധ ശക്തികളുമായും , പ്രത്യേകിച്ച് ...

എസ്എഫ്ക്ഐക്കെതിരെ എഐഎസ്എഫിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട്

എസ്എഫ്ക്ഐക്കെതിരെ എഐഎസ്എഫിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട്

ആയുധമുപയോഗിച്ച് എസ്എഫ്‌ഐ എഐഎസ്എഫിനെ ഇല്ലാതാക്കാല്‍ ശ്രമിക്കുന്നുവെന്ന് ആരോപണം. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പുനലൂര്‍ എന്നിവിടങ്ങളില്‍ എസ്എഫ്‌ഐ എഐഎസ്എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു.തൊട്ടതിനും പിടിച്ചതിനും പഠിപ്പുമുടക്കുന്നത് എഐഎസ്എഫ് അംഗീകരിക്കില്ല.അംഗബലത്തിന്റെ പേരില്‍ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist