ആയുധമുപയോഗിച്ച് എസ്എഫ്ഐ എഐഎസ്എഫിനെ ഇല്ലാതാക്കാല്‍ ശ്രമിക്കുന്നുവെന്ന് ആരോപണം. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പുനലൂര്‍ എന്നിവിടങ്ങളില്‍ എസ്എഫ്ഐ എഐഎസ്എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു.തൊട്ടതിനും പിടിച്ചതിനും പഠിപ്പുമുടക്കുന്നത് എഐഎസ്എഫ് അംഗീകരിക്കില്ല.അംഗബലത്തിന്റെ പേരില്‍ ക്യാമ്പസിനെ ജനാധിപത്യ വിരുദ്ധ കേന്ദ്രങ്ങളാക്കാന്‍ എസ്എഫ്ഐ ശ്രമിക്കുകയാണെന്ന്ും എഐഎസ്എഫ് ആരോപിച്ചു.
Discussion about this post