രാഹുൽ ദ്രാവിഡിന്റെ രീതികൾ അത്ര കൂൾ അല്ല, അന്ന് മിച്ചൽ ജോൺസൺ അത് കണ്ടതാണ്; ഇതിഹാസത്തെക്കുറിച്ച് അജിങ്ക്യ രഹാനെ പറയുന്നത് ഇങ്ങനെ
രാജസ്ഥാൻ റോയൽസിൽ (ആർആർ) കളിച്ചിരുന്ന കാലത്ത് മുൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡുമായി താൻ സംസാരിച്ച ഒരു കഥ ഇന്ത്യൻ വെറ്ററൻ ബാറ്റ്സ്മാൻ അജിങ്ക്യ രഹാനെ പറഞ്ഞിരിക്കുകയാണ്. ഒരു ...