ak sasindran

ഫാഷൻ ഷോയിൽ പാട്ടു പാടിയ സംഭവം : അക്കാര്യങ്ങളിൽ ശ്രദ്ധിക്കും : മന്ത്രി എ കെ ശശീന്ദ്രൻ

തിരുവനന്തപുരം : വയനാട്ടിൽ ജനങ്ങൾ കടുവാ ഭീതിയിൽ കഴിയുന്നതിനിടെ കോഴിക്കോട് നടന്നഫാഷൻ ഷോയിൽ പാട്ടു പാടിയ സംഭവത്തിൽ വിശദീകരണവുമായി  വനം മന്ത്രി എ കെ  ശശീന്ദ്രൻ. വിമർശനം ...

നരഭോജി കടുവയ്ക്കായി കാടിളക്കി തിരച്ചില്‍ : ഫാഷൻ ഷോയിൽ പാട്ടുപാടി വനംമന്ത്രി

കോഴിക്കോട് : നരഭോജി കടുവ ഭീതിയിൽ ജനം നെട്ടോട്ടം ഓടുമ്പോൾ ആശ്വാസ വാക്കുകൾ പോലും പറയാതെ കോഴിക്കോട് ഫാഷൻ ഷോയിൽ പാട്ടുപാടി വനംമന്ത്രി. വയനാട് പഞ്ചാരക്കൊല്ലിയിൽനരഭോജി കടുവയെ ...

ഇവരോട് ഞാൻ എന്ത് ഉത്തരമാണ് പറയുക…? ദുരന്തഭൂമിയിൽ പൊട്ടിക്കരഞ്ഞ് മന്ത്രി എകെ ശശീന്ദ്രൻ

കൽപ്പറ്റ: ഉരുളെടുത്ത വയനാട്ടിലെ ദുരന്തമുഖത്ത് മാദ്ധ്യമങ്ങൾക്ക് മുൻപിൽ പൊട്ടിക്കരഞ്ഞ് മന്ത്രി എകെ ശശീന്ദ്രൻ. ജനികീയ തിരച്ചിൽ പുരോഗമിക്കുന്നതിനിടെ പ്രദേശത്ത് സന്ദർശനത്തിന് എത്തിയതായിരുന്നു മന്ത്രി. മുണ്ടക്കെ മുസ്ലീം പള്ളിയ്ക്ക് ...

വന്നത് തെറ്റായിപ്പോയെന്ന് തോന്നിയതുകൊണ്ടാകാം കാട്ടുപോത്ത് തിരികെ പോകാൻ ശ്രമിക്കുന്നത്: ബാഹുബലി ദൗത്യത്തിനിടെ മന്ത്രി എകെ ശശീന്ദ്രൻ

തിരുവനന്തപുരം : മംഗലപുരത്ത് ഡിജിറ്റല്‍ സര്‍വകലാശാലയും ടെക്‌നോ സിറ്റിയും സ്ഥിതി ചെയ്യുന്ന ജനവാസമേഖലയെ വിറപ്പിച്ച ബാഹുബലിയെന്ന കാട്ടുപോത്തിനെ മയക്കുവെടിവച്ചു പിടികൂടി. ദൗത്യം നടക്കുന്നതിനിടെ മന്ത്രി ശശീന്ദ്രൻ പറഞ്ഞ ...

മന്ത്രി എകെ ശശീന്ദ്രൻ ഐസിയുവിൽ

കോഴിക്കോട്; വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. നിലവിൽ മന്ത്രി കാർഡിയാക് ഐസിയുവിൽ നിരീക്ഷണത്തിലാണ്. ...

വന്യജീവി ആക്രമണം തടയണോ? വനത്തിൽ ഫലവൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കണം; വനംമന്ത്രി എകെ ശശീന്ദ്രൻ

തിരുവനന്തപുരം: വന്യജീവികൾ വ്യാപകമായി നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നത് തടയാൻ വനത്തിനുള്ളിൽ നിന്നും അക്കേഷ്യ, യൂക്കാലിപ്റ്റസ് മുതലായ വിദേശ ഇനം വൃക്ഷത്തോട്ടങ്ങൾ ഘട്ടംഘട്ടമായി മുറിച്ച് മാറ്റി പകരം തദ്ദേശീയമായ ...

പ്രതിഷേധവുമായി സിപിഎം; 364 ഹെക്ടർ ഭൂമി ‘ചിന്നക്കനാൽ റിസർവ്’ ആക്കാനുള്ള ഉത്തരവ് മരവിപ്പിച്ച് സർക്കാർ

ഇടുക്കി: ചിന്നക്കനാൽ വില്ലേജിലെ 364.39 ഹെക്ടർ ഭൂമി റിസർവ് വനമായി പ്രഖ്യാപിക്കാൻ വനംവകുപ്പ് പുറത്തിറക്കിയ പ്രാഥമിക വിജ്ഞാപനം മരവിപ്പിച്ച് സർക്കാർ. വിജ്ഞാപനത്തിനെതിരെ സി.പി.എമ്മും എം.എം. മണിയും ഉൾപ്പെടെ ...

കരടി ചത്ത സംഭവം; കിണറ്റിൽ എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് ശാസ്ത്രീയ പരിശോധന നടത്തണമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ

പീരുമേട്: കിണറ്റിൽ വീണ് കരടി ചത്ത സംഭവത്തിൽ കിണറ്റിൽ എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് ശാസ്ത്രീയ പരിശോധന നടത്തണമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. കിണറ്റിലിറങ്ങിയ ഉദ്യോഗസ്ഥർക്ക് ശ്വാസം മുട്ടൽ ...

മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന്‍റെ മരണം; ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി റിപ്പോർട്ടിലില്ലെന്ന് ഗതാഗതമന്ത്രി

മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ മറുപടി നല്‍കി മന്ത്രി എ.കെ.ശശീന്ദ്രന്‍. ശ്രീറാം വെങ്കിട്ടരാമന്‍ അശ്രദ്ധയോടെയും ഉദാസീനതയോടെയും വാഹനമോടിച്ചതാണ് അപകടകാരണമെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി ...

ശശീന്ദ്രന് മന്ത്രിസ്ഥാനം, കേന്ദ്ര നേതൃത്വം ചര്‍ച്ച ചെയ്യും, പ്രഖ്യാപനം ഇന്നുണ്ടായേക്കും

ഡല്‍ഹി:ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായ എ.കെ.ശശീന്ദ്രനു മന്ത്രിസ്ഥാനം തിരികെ നല്‍കാനുള്ള തീരുമാനം എന്‍സിപി ദേശീയ നേതൃത്വം ഇന്നു പ്രഖ്യാപിക്കും. ഡല്‍ഹിയില്‍ ഇന്ന് വൈകുന്നേരം പാര്‍ട്ടിയുടെ കേന്ദ്ര പാര്‍ലമെന്റി ബോര്‍ഡ് ...

എന്‍സിപി മന്ത്രിസ്ഥാനം പങ്കിടും, ആദ്യരണ്ടര വര്‍ഷം എ.കെ ശശീന്ദ്രന്‍, പിന്നീട് തോമസ് ചാണ്ടി

തിരുവനന്തപുരം : എന്‍.സി.പി.യില്‍ മന്ത്രി സ്ഥാനം പങ്കുവെയ്ക്കാന്‍ തീരുമാനം. ഇത് പ്രകാരം എ.കെ. ശശീന്ദ്രന്‍ ആദ്യടേമില്‍ മന്ത്രിയാകും. ആദ്യ രണ്ടരവര്‍ഷത്തേക്കാണ് ശശീന്ദ്രന് മന്ത്രിസ്ഥാനം ലഭിക്കുക. അവസാനത്തെ രണ്ടര ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist