AKASH THILLENKERI

ജയിൽ അസി.സൂപ്രണ്ടിനെ ആക്രമിച്ച സംഭവം; ആകാശ് തില്ലങ്കേരിയെ വിയ്യൂരിൽ അതീവ സുരക്ഷയുള്ള പ്രത്യേക സെല്ലിലേക്ക് മാറ്റി

തൃശൂർ: ഷുഹൈബ് വധക്കേസ് ഒന്നാംപ്രതി ആകാശ് തില്ലങ്കേരിയെ വിയ്യൂർ സെൻട്രൽ ജയിലിലെ അതീവ സുരക്ഷയുള്ള പ്രത്യേക സെല്ലിലേക്ക് മാറ്റി. ആകാശ് ഇന്നലെ വിയ്യൂർ ജയിൽ അസി.സൂപ്രണ്ടിനെ ആകാശ് ...

പാർട്ടി രഹസ്യങ്ങൾ ആകാശിന് ചോർത്തുന്നു; സ്വർണ്ണക്കടത്ത് സംഘവുമായും ബന്ധം; ഡിവൈഎഫ്‌ഐ നേതാവ് എം.ഷാജറിനെതിരെ പാർട്ടി അന്വേഷണം

കണ്ണൂർ: ഡിവൈഎഫ്‌ഐ സംസ്ഥാന ജോ.സെക്രട്ടറി എം.ഷാജറിനെതിരെ പാർട്ടി അന്വേഷണം. പാർട്ടി രഹസ്യങ്ങൾ ആകാശിന് ചോർത്തുന്നു എന്ന ആരോപണമാണ് പ്രധാനമായും അന്വേഷിക്കുന്നത്. സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന പരാതിയും അന്വേഷിക്കും. ...

ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ അധിക്ഷേപിച്ച സംഭവം; ആകാശ് തില്ലങ്കേരിയുടെ കൂട്ടാളികൾ പിടിയിൽ; ആകാശിനെക്കുറിച്ച് വിവരമില്ലെന്ന് പോലീസ്

കണ്ണൂർ: സ്ത്രീത്വത്തെ അപമാനിച്ച കേസിൽ ആകാശ് തില്ലങ്കേരിയുടെ കൂട്ടാളികൾ പിടിയിൽ. ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരാണ് പിടിയിലായത്. അതേസമയം ആകാശ് തില്ലങ്കേരി ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. ...

ജയരാജ യുദ്ധത്തിൻറെ ഉശിര് കുറയ്ക്കാനുള്ള നിയന്ത്രിത പൊട്ടിത്തെറിയാണ് ഇപ്പോഴുള്ളത്; അധോലോക സംഘത്തിലെ മൂപ്പിളമ തർക്കം അവർ തന്നെ പരിഹരിക്കുന്നതാണ് നാട്ടുനടപ്പ്; അതാണ് ഗോവിന്ദൻറെ ‘കൈകാര്യം’ ചെയ്യൽ; പരിഹസിച്ച് സന്ദീപ് വചസ്പതി

ശുഹൈബ് വധവുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരി നടത്തിയ വെളിപ്പെടുത്തലുകളേയും, അതിന് മറുപടിയായി എം.വി.ഗോവിന്ദൻ നടത്തിയ പ്രസ്താവനയേയും പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് വചസ്പതി. ജയരാജ യുദ്ധത്തിൻറെ ഉശിര് ...

സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല; ഇതൊക്കെ പാർട്ടിക്കാർക്ക് കൈകാര്യം ചെയ്യാനറിയാം; ആകാശിന്റെ വെളിപ്പെടുത്തലുകളിൽ പ്രതികരണവുമായി എം.വി.ഗോവിന്ദൻ

കണ്ണൂർ: ശുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇതൊക്കെ പാർട്ടിക്കാർക്ക് കൃത്യമായി കൈകാര്യം ചെയ്യാനറിയാം. ക്രിമിനൽ സംഘത്തിന്റെ ...

ആകാശ് എത്ര പ്രകോപനമുണ്ടാക്കിയാലും പ്രതികരിക്കരുത്; സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കൾക്ക് കർശന നിർദ്ദേശവുമായി പാർട്ടി; കാപ്പ ചുമത്തി നാട് കടത്താനുള്ള നീക്കവുമായി പോലീസ്

കണ്ണൂർ: ആകാശ് തില്ലങ്കേരി എത്ര പ്രകോപനമുണ്ടാക്കിയാലും പ്രതികരിക്കേണ്ടതില്ലെന്ന കർശന നിർദേശവുമായി പാർട്ടി നേതൃത്വം. സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കൾക്കാണ് പാർട്ടി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആകാശിന് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ യാതൊരു ...

‘ഷുഹൈബിനെ കൊല്ലാൻ തീരുമാനിച്ച ശേഷം ഉമ്മ വച്ച് വിടണമായിരുന്നോ’; ന്യായീകരണവുമായി ആകാശിന്റെ സുഹൃത്ത് ജിജോ തില്ലങ്കേരി

കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയതിനെ ന്യായീകരിച്ച് ആകാശിന്റെ സുഹൃത്ത് ജിജോ തില്ലങ്കേരി. ഷുഹൈബിനെ കൊല്ലാൻ തീരുമാനിച്ച ശേഷം ഉമ്മ വച്ച് വിടണമായിരുന്നോ എന്നാണ് ജിജോയുടെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist