സ്‌കൂളിൽപോകണമെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി; രണ്ട് വിദ്യാർത്ഥികളെ കാണാനില്ല
കൊല്ലം: കൊല്ലത്ത് രണ്ട് സ്‌കൂൾ വിദ്യാർത്ഥികളെ കാണാതായതായി വിവരം. 15ഉം 16 ഉം വയസ് പ്രായമുള്ള രണ്ട് ആൺകുട്ടികളെ ആണ് കാണാതായത്. അരുൺ,അഖിൽ എന്നിങ്ങനായെണ് കുട്ടികളുടെ പേരുകൾ. ...