ഓര്‍ഡര്‍ ചെയ്തത് ഡ്രില്ലിംഗ് മെഷ്യന്‍, കിട്ടിയതോ.. അമേരിക്കക്കാരന് ചൈനീസ് വെബ്‌സൈറ്റ് കൊടുത്ത പണി
ചൈനീസ് വെബ്‌സൈറ്റില്‍ നിന്ന് ഡ്രില്ലിങ് മെഷീന്‍ ഓര്‍ഡര്‍ ചെയ്ത ഒരാള്‍ക്ക് കിട്ടിയത് ഓര്‍ഡര്‍ ചെയ്ത വസ്തുക്കളുടെ ചിത്രങ്ങള്‍ മാത്രം . ചൈനീസ് വെബ്‌സൈറ്റായ അലി ...