കൽക്കി ക്ഷേത്രം മസ്ജിദായി മാറിയതെങ്ങനെ? സംഭാൽ ഷാഹി ജുമാ മസ്ജിദിൽ സർവ്വേ നടത്തും ; വിചാരണ കോടതിയുടെ ഉത്തരവ് ശരി വെച്ച് ഹൈക്കോടതി
ലഖ്‌നൗ : സാംബാൽ പള്ളി പരിസരം സർവേ ചെയ്യാൻ അഡ്വക്കേറ്റ് കമ്മീഷണറെ നിയമിച്ചുകൊണ്ടുള്ള വിചാരണ കോടതി ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവച്ചു. തുടർനടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ...