‘ അമരൻ സിനിമ ഉറക്കം കെടുത്തി; വാഗീശനോട് മാപ്പ് പറഞ്ഞ് രാജ് കമൽ ഫിലിംസ്; ചിത്രത്തിൽ നിന്നും രംഗം നീക്കം ചെയ്തു
ചെന്നൈ: അമരൻ സിനിമയിൽ എൻജിനീയറിംഗ് വിദ്യാർത്ഥി വി.വി വാഗീശന്റെ മൊബൈൽ നമ്പർ ഉപയോഗിച്ചതിൽ മാപ്പ് പറഞ്ഞ് നിർമ്മാതാക്കൾ. വാഗീശൻ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചതിന് പിന്നാലെ ...